മാലിന്യപ്ലാന്റിനെതിരേ കോതിയില്‍ പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസിന്റെ ബലപ്രയോഗം

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ കോതിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പോലിസിന്റെ ബലപ്രയോഗം.

രാജ്യസേവനത്തിന് താല്‍പര്യമുള്ള ഒരാളും അഗ്നിവീറാകാന്‍ ആഗ്രഹിക്കില്ല: അഖിലേഷ് യാദവ്

ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ല.

കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; അസ്ഥിരോഗ വിദഗ്ധനെതിരേ കേസ്

തലശ്ശേരി: ഫുട്‌ബോള്‍ കളിക്കിടെ വീണ് പരുക്കേറ്റ് ചികിത്സ തേടിയ 17കാരന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റിയ സംഭവത്തില്‍ തലശ്ശേരി ജനറല്‍

ജനങ്ങളെ ഒരുമിച്ചു നിര്‍ത്തലാണ് തന്റെ രാഷ്ട്രീയ ദൗത്യം: ശശി തരൂര്‍

കോഴിക്കോട്: എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി രാജ്യപുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയദൗത്യമെന്ന് ഡോ. ശശി തരൂര്‍ എം.പി.

കോണ്‍ഗ്രസ് നേതാക്കള്‍ പ്രൈമറി കുട്ടികളെ പോലെ പെരുമാറുന്നത് സങ്കടകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെ ഇവിടെയുണ്ടായിട്ടുള്ളൂവെന്നും പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപെടുന്നത്

മദ്യത്തിന് വില കൂടും; വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടും

വിറ്റുവരവ് നികുതി ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍

കെ.എം ബഷീര്‍ കേസ്: നരഹത്യാ വകുപ്പ് നിലനില്‍ക്കും; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെതിരേയാണ് സര്‍ക്കാര്‍

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് യു.എ.ഇയും സൗദിയും

അബുദാബി: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന് യു.എ.ഇയും സൗദി അറേബ്യയും. എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്സ് പ്ലസ് തീരുമാനമനുസരിച്ചുള്ള

പാലിന് മില്‍മ ആറ് രൂപ കൂട്ടി; വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. വിലവര്‍ധനവ് എന്ന്

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമം; ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്റെ