ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹാരണെന്ന് സുപ്രീം കോടതി. എന്‍ട്രിക ലക്‌സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍
Category: SubMain
രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഇടതു മുന്നണി ആഹ്വാനം ചെയ്ത രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു, താരാരാധന ഇസ്‌ലാമിക വിരുദ്ധം: സമസ്ത
കോഴിക്കോട്: ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തില്‍ ആറാടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബാ
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാകുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്തു
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ്
മാലിന്യസംസ്‌കരണ പ്ലാന്റ്; കോഴിക്കോട് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍
സമരത്തിന് യു.ഡി.എഫ് പിന്തുണ കോഴിക്കോട്: ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ച് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. സമരസമിതിയുടെ
മലപ്പുറത്ത് അഞ്ചാം പനി വര്‍ധിക്കുന്നു; കൂടുതല്‍ വാക്‌സിനുകളെത്തിച്ചു
മലപ്പുറം: അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതല്‍ വാക്‌സിനുകള്‍ മലപ്പുറം ജില്ലയിലെത്തിച്ച് ആരോഗ്യവകുപ്പ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയടക്കം ബോധവല്‍ക്കരണം നല്‍കുകയാണ്
തലശ്ശേരി ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി പാറായി ബാബു വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തേയും പ്രതിയാണ്. മുമ്പ്
തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
തലശ്ശേരി: പട്ടാപ്പകല്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ ഏഴുപേര്‍ പോലിസ് പിടിയില്‍. മുഖ്യപ്രതി പാറായ് ബാബു ഉള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലായത്. പ്രതികള്‍
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു
എസ്.എസ്.എല്‍.സി മാര്‍ച്ച് ഒന്‍പത് മുതല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് പത്ത് മുതല്‍ തിരുവനന്തപുരം: പൊതുപരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച്
സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; കോതി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകും: മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്കരണപ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നു. സമരത്തിന്
