കൊച്ചി: കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ
Category: SubMain
വധശ്രമ കേസ്: ലക്ഷദ്വീപ് എം.പിക്ക് 10 വര്‍ഷം തടവ്
കൊച്ചി: വധശ്രമ കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ്
ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല, ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയില്‍ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജന്‍സി. എഫ്.എസ്.എസ്.എ.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അരവണയുണ്ടാക്കാന്‍
കുഴല്‍മന്ദം അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വീഴ്ച; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പാലക്കാട്: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. പീച്ചി സ്വദേശി സി.എല്‍
ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന പാലാണ് കൊല്ലം ആര്യങ്കാവില്‍
14 വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ച് ആര്‍.ആര്‍.ആര്‍
ന്യൂഡല്‍ഹി: 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ചരിത്രമെഴുതി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. എ.ആര്‍.റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രം നേടിയിരിക്കുന്നത്.
മാസം 18,300 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു; കേന്ദ്രം മറുപടി പറയണം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിന് കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83
ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം
അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,
ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്; സ്ഥാനാര്‍ത്ഥിത്വം അവരവര്‍ തീരുമാനിക്കണ്ട: വി.ഡി സതീശന്‍
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് സ്വയം അല്ലെന്ന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍
ആശ്രിതനിയമനത്തില്‍ എതിര്‍പ്പ്; നിലവിലെ രീതി തുടരണമെന്ന് സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: ആശ്രിതനിയമനത്തില്‍ പരിഷ്‌കാരം കൊണ്ടുവരുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വീസ് സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
