ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ വ്യാഴാഴ്ച്ചവരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട്കൂടിയ

ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യയ്‌ക്കെതിരേ മനഃപൂര്‍വമുള്ള ആക്രമണം; ആരോപണങ്ങള്‍ കള്ളം: അദാനി ഗ്രൂപ്പ്

മുംബൈ: തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. തെറ്റായ കാര്യങ്ങള്‍

വൈദ്യുതി നിരക്ക് കൂട്ടി; സംസ്ഥാനത്ത് നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പതുപൈസ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കൂട്ടി. നിരക്ക് നാല് മാസത്തേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒമ്പത് പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ മെയ്

ഗുജറാത്ത് കാലപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്

ബംഗളൂരു: ബി.ബി.സി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി

വ്യോമാഭ്യാസത്തിനിടെ മധ്യപ്രദേശില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസത്തിനിടെയായിരുന്നു

ജൂത ആരാധനാലയത്തില്‍ ആക്രമണം; ജറുസലേമില്‍ ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേര്‍ക്ക് പരുക്ക്

ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ ആക്രമണത്തില്‍ എട്ടു പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമിയെ ഇസ്രയേല്‍ പോലിസ്

മുന്നറിയിപ്പില്ലാതെ സി.ആര്‍.പി.എഫിനെ പിന്‍വലിച്ചു; യാത്ര തുടരരുതെന്ന് നിര്‍ദേശം ലഭിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര സുരക്ഷാപാളിച്ചകള്‍ കാരണം ഇന്ന് നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവച്ചതിന് പിന്നാലെ

ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

മുംബൈ: താനെ ജില്ലയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മജീദ് അന്‍സാരി (25)