തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം തേടേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
Category: SubMain
സ്വവര്‍ഗ്ഗവിവാഹം നിഷിദ്ധബന്ധങ്ങള്‍ക്ക് ന്യായീകരണമാകും: നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചാല്‍ നിഷിദ്ധ ബന്ധങ്ങള്‍ക്ക് അത് നാളെ
കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് തടവും പിഴയും. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് സൈക്കോളജിസ്റ്റായ
ഓപ്പറേഷന്‍ കാവേരി: നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ. എന്‍. എസ് ടര്‍ക്കഷ് സുഡാനിലെത്തി
സുഡാന്‍: സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ. എന്‍. എസ്
ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോള്‍. ട്രംപ്
എ.ഐ ക്യാമറ വിവാദം; കരാര്‍ വിശദാംശങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തേടി വിജിലന്‍സ്
തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. എ.ഐ ക്യാമറകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ്
ബിഷപ്പ് സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് വോട്ട്; ചരിത്ര തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: റോമന്‍ കത്തോലിക് ചര്‍ച്ചിന്റെ ചരിത്ര തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം
വിദ്വേഷ പരാമര്‍ശം: അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷവും വളര്‍ത്തുന്നതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരെയാണ്
ഒ. ടി. ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രനീക്കം
ന്യൂഡല്‍ഹി: ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന ഒ. ടി. ടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര നീക്കം. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍
ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം വേണം : തുഷാര്‍ മേത്ത
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബി. ജെ. പി എം. പിയുമായ ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി
