സിഡ്‌നി: ആസ്‌ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ ശരീരഭാഗങ്ങള്‍ രണ്ട് മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിനു പോട സംഘത്തില്‍
Category: SubMain
എ. ഐയുടെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെക്കുറിച്ച സ്വതന്ത്രമായി സംസാരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു. ഗൂഗിളിലെ
പ്രമുഖ തമിഴ് ചലച്ചിത്രതാരം മനോബാല അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് സിനിമ താരവും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗ
ബില്‍ക്കിസ് ബാനു കേസ്; വിഷയം ബെഞ്ച് കേള്‍ക്കാന്‍ കുറ്റവാളികള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ നിലവിലെ ബെഞ്ചിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളുടെ ശിക്ഷ ഇളവ്
ദ കേരള സ്റ്റോറി’ സാങ്കല്പിക കഥയെന്ന മുന്നറിയിപ്പ് നല്‍കാനാവില്ല; മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ
ന്യൂഡല്‍ഹി: റിലീസിനു മുമ്പേ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്ന ആവശ്യം ചിത്രത്തിന്റെ അണിയറ
റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ 150 കോടി രൂപ ധനസമാഹരണം നടത്തി; മണപ്പുറം ഫിനാന്‍സില്‍ ഇ.ഡി റെയ്ഡ്
തൃശ്ശൂര്‍: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയതില്‍ കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍
ശരദ് പവാറിന്റെ രാജി; മഹാരാഷ്ട്രയില്‍ വലിയ അനുരണനം ഉണ്ടാകുമെന്ന് ബി. ജെ. പി
മുംബൈ: എന്‍. സി. പി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ
സ്വവര്‍ഗ പങ്കാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും: കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍
എ.ഐ ക്യാമറ പദ്ധതിയില്‍ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്.ഐടിയും ഗൂഢാലോചന നടത്തി: വി.ഡി സതീശന്
തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്.ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പദ്ധതിയില്‍
ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ പി ടി ഉഷ സമരപ്പന്തലില്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ പി.
