ബംഗളൂരു: കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട്
Category: SubMain
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.70% വിജയം; വിജയശതമാനത്തില്‍ വര്‍ധന
8694 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം.
കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കോട്ടയം: വിവാദമായ കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടിലെത്തി വെട്ടിക്കൊന്നു. രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ്
ടിക്കറ്റെടുക്കാതെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറില്‍ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച്
എ.ഐ ക്യാമറ അഴിമതി; യു.ഡി.എഫ് പ്രതിഷേധം നാളെ സെക്രട്ടേറിയറ്റില്‍
തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി. നാളെ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കും. എ.ഐ
ഇ-പോസ് പണിമുടക്കി; സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു
ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി തിരുവനന്തപുരം: ഇ-പോസ് മെഷീന്‍ വീണ്ടും പണിമുടക്കിയതോടെ വീണ്ടും സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീന്‍
തൃശ്ശൂരില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
കുന്നംകുളം- തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കേച്ചേരി മഴുവഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം തൃശ്ശൂര്: തൃശ്ശൂരില്‍ വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരുക്ക്. സ്വകാര്യ
കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍
രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് റദ്ദാക്കിയത് 36.16 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍
ഏറ്റവുമധികം ബംഗാളില്‍, കേരളത്തില്‍ റദ്ദാക്കിയത് 9,606 സിമ്മുകള്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് റദ്ദാക്കിയത് 36.61 ലക്ഷം വ്യാജ
തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം; ജെല്ലിക്കെട്ടിന് അനുമതിയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്ന് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക്
