തിരുവനന്തപുരം: വ്യാപക പരാതികളും ആരോപണങ്ങളുമുയര്‍ന്ന പശ്ചാത്തലത്തില്‍ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. സമിതി അഴിച്ചു പണിയാനും സര്‍ക്കാര്‍
Category: Movies
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വെകിയെങ്കിലും നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെകിയെങ്കിലും നിലപാട് വ്യക്തമാക്കി ഫെഫ്ക. റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ പുറത്തുവരണമെന്ന്
മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കൊച്ചി: മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നതയും ഒരു വിഭാഗം അംഗങ്ഹള്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തതിനെ
സിനിമാ മേഖല പരിശുദ്ധമാകട്ടെ
എഡിറ്റോറിയല്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമാ മേഖലയിലെ പല ഉന്നതരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. സംസ്ഥാന
ക്യാമറകണ്ണുകള്‍ക്കിടയിലൂടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ഇന്ദ്രന്‍സ്
തിരുവനന്തപുരം: ക്യാമറകണ്ണുകള്‍ക്കിടയിലൂടെ 68-ാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ അട്ടക്കുളങ്ങര സ്‌കൂളില്‍ ഇന്ദ്രന്‍സ് എത്തി. കുടുംബത്തിലെ കഷ്ടപ്പാട് കാരണം
പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം; ടൊവിനോ
പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടുകൂടാ,ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക്
ദേശീയ ചലച്ചിത്ര അവാര്‍ഡ ‘ആട്ട’ത്തിന്
മികച്ച നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യാ മേനന്‍ ആട്ടത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തിരക്കഥയ്ക്കും ചിത്രസംയോജനത്തിനും
പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയുംമികച്ച നടിമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാരായും തിരഞ്ഞെടുത്തു. അവാര്‍ഡുകള്‍
കോടികള്‍ വാരിക്കൂട്ടി കല്‍ക്കി
കോടികള്‍ വാരിക്കൂട്ടിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു. 800 കോടി ബോക്‌സ്
‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു
ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ,നടന്‍ ഇടവേളബാബുവിന്റെ ആത്മകഥ ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍
