എം ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മലയാള സാഹിത്യ കുലപതി എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥി മെച്ചപ്പെടുന്നതായി സംവിധായകന്‍

അഴിമതിയും ഗൂഢാലോചനയും പി.കെ.ശശിയെ പദവികളില്‍നിന്നു നീക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

പാലക്കാട്: അഴിമതിയും ഗൂഢാലോചനയും നടത്തിയതിന് പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി.

കൊലക്കേസ് പ്രതിക്ക് കോടതിക്കു മുന്നില്‍ വെച്ച് ദാരുണാന്ത്യം

ചെന്നൈ: കൊലക്കേസ് പ്രതിക്ക് കോടതിക്കു മുന്നില്‍ വെച്ച് ദാരുണാന്ത്യം. കോടതിയില്‍ ഹാജരാവാനെത്തിയ കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. തമിഴ്നാട്

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കുവൈത്തിലേക്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലു പതിറ്റാണ്ടിനു ശേഷം കുവൈത്ത് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. പ്രൗഢഗംഭീരമായ ദുബായ് നഗരത്തിന്റെ കാഴ്ചകളും മണലാരണ്യത്തിലെ സഫാരികളും ബീച്ച് റിസോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമടക്കം പുതുവത്സരാഘോഷങ്ങള്‍ ഏറ്റവും

ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ്:മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.

പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം;സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക്

എം.ടി.ക്ക് ഹൃദയസ്തംഭനം

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ്.വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനുള്ളതല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ആശ്രിതയായ ഒരു സ്ത്രീയ്ക്ക്