മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു സ്വര്‍ണ്ണവില

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ്ണവില മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു. ചരിത്രത്തിലെ സ്വര്‍ണ്ണത്തിന്റെ റെക്കോഡ് വിലയാണിത്. രണ്ട് ദിവസം കൊണ്ട് 720 രൂപയാണ്

സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ കടമ; രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക

ദില്ലി:രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. കോടതി പരാമര്‍ശത്തില്‍ ബഹുമാനപുരസ്വരം വിയോജിക്കുകയാണ്.സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ

സിനിമയും പ്രഭാഷണവും രണ്ടാണ്; ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: സിനിമയും പ്രഭാഷണവും രണ്ടാണെന്നും മാധ്യമങ്ങള്‍ ഏകപക്ഷീയമായി സംസാരിക്കുകയാണെന്നും സിനിമയെന്തെന്ന് മാധ്യമങ്ങള്‍ക്കറിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമ എന്നാല്‍ പ്രഭാഷണമല്ല.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ദില്ലി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ ( 81)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല; അമിത് ഷാ

ദില്ലി: ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കി.

പഹല്‍ഗാം വീഴ്ച; സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി

ദില്ലി: പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന്് ലോക്‌സഭയില്‍

ജയില്‍ച്ചാടിയ ഗോവിന്ദച്ചാമിയെ മൂന്നരമണിക്കൂറിനുളില്‍ പിടികൂടി

കണ്ണൂര്‍: പുലര്‍ച്ചെ ഒരു മണിയോടെ ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ മൂന്നര മണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.ആരും തിരിച്ചറിയില്ലെന്ന

പ്രിയ നേതാവിന്റെ അവസാന കാഴ്ചക്കായി ഒഴുകുയെത്തിയത് ജനപ്രവാഹം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവസാനകാഴ്ച്ചക്കായി ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. ജനപ്രവാഹം.ജനനായകനായി അഞ്ചു വര്‍ഷം നിറഞ്ഞു നിന്ന സെക്രട്ടേറിയറ്റിലെ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് നേതാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ദേശീയ സംസ്ഥാന നേതാക്കള്‍. വിഎസിന്റെ വിയോഗം

വിപ്ലവ നായകന്‍ വി.എസ് വിടവാങ്ങി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന വിപ്ലവ നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്