പൗരത്വ നിയമ ഭേദഗതി, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ നീക്കം

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

ഹമാസിനെ തള്ളി പലസ്തീന്‍, പിഎല്‍ഒ ഏക പ്രതിനിധിയെന്നും മഹമൂദ് അബ്ബാസ്

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്നും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ്

അന്ത്യശാസനം അവസാനിച്ചു, അന്തിമയുദ്ധത്തിന് തയാറെടുത്ത് ഇസ്രയേല്‍ സേന

അന്ത്യശാസനം അവസാനിക്കെ പലസ്തീന്‍ സായുധ സംഘം ഹമാസിനെതിരേ അന്തിമയുദ്ധത്തിന് തയാറെടുത്ത് ഇസ്രേയേല്‍ സേന. ഏതാണ്ട് 10 ലക്ഷം പേരെ അവിടെ

ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സന്ദര്‍ശകര്‍ 42.5 ഓവറില്‍

ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രായേല്‍ അധിനിവേശമെന്ന് അരുന്ധതി റോയ്

തിരുവനന്തപുരം: ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രായേല്‍ അധിനിവേശമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായി അരുന്ധതി റോയ്. പ്രശ്‌നപരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഒരു

അക്കിത്തം പുരസ്‌കാരം കെ.ടി. പ്രവീണിന്

എടപ്പാൾ: മഹാകവി അക്കിത്തത്തിന്റെ സ്മരണയ്ക്കായി വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയ പൗർണമി പുരസ്‌കാരം കാലിക്കറ്റ് സർവകലാശാലയിലെ മലയാള പഠന ഗവേഷണ വിദ്യാർഥിയായ

ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം

ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന് അഹമ്മദാബാദിൽ. അഹമ്മദാബാദിൽ ഒരു ലക്ഷത്തിലേറെപ്പേർക്ക് ഇരിക്കാവുന്ന നരേന്ദ്ര മോദി സ്റ്റേഡയത്തിലെ ആരവങ്ങൾക്ക്

പലായനം ചെയ്യുന്നവർക്കുനേരെയും ഇസ്രയേൽ വ്യോമാക്രമണം

ഇരുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നൽകിയതിനെത്തുടർന്ന് ഗാസയിൽ നിന്നു പലായനം ചെയ്ത പലസ്തീനി അഭയാർഥികൾക്കു നേരേ വ്യോമാക്രണം നടത്തി ഇസ്രയേൽ.

ഗസ്സയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മഹ്‌മൂദ് അബ്ബാസ്

ഗസ്സ സിറ്റി: ഗസ്സയിൽ അടിയന്തര ഇടപെടൽ തേടി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി

തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം 15 മുതൽ 24 വരെ

കോഴിക്കോട്: തളി ശ്രീരേണുകാ മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം 15 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.