കൊച്ചി: സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലാണ്
Category: MainNews
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പും ബോംബേറും ശക്തം
മണിപ്പൂരില്‍ അതിര്‍ത്തി വനമേഖലകളില്‍ കുക്കികളും മെയ്തികളും തമ്മില്‍ സംഘര്‍ഷം രൂക്ഷം.ഇരു വിഭാഗങ്ങളിലേയും സായുധ സംഘങ്ങള്‍ തമ്മിലാണ് വെടിവെയ്പ് നടത്തിയത്. കൂടാതെ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ക്ഷണംനിരസിച്ചു
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും, അധിര്‍ രഞ്ജന്‍ ചൗധരിയും
മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറോ മലബാര്‍ സഭയുടെ പുതിയ തലവന്‍
കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് ഇനി സിറോ മലബാര്‍ സഭയുടെ പുതിയ തലവന്‍.മാര്‍ റാഫേല്‍ തട്ടില്‍
ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി
വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേരെ താടുത്തുവിട്ട 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും ബ്രിട്ടണും
ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് ഇംഫാലില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഉദ്ഘാടനത്തിന് ഇംഫാലിലെ
ഫെബ്രുവരി 15-ന് കേരളത്തില്‍ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
തിരുവനന്തപുരം: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ടും റെഡി പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
ബസ് ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ട് തരാന്‍ മോട്ടോര്‍ വാഹന വകുപ്പും റെഡി.ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാനാണ് മോട്ടോര്‍വാഹന
ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു
കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകന്‍ വിനു (69) അന്തരിച്ചു. ്‌സുഖത്തെ തുടര്‍ന്ന് കായമ്പത്തൂരില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്‌വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സമരം ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്
