തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പരിഹാരമാകുന്നു. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗത മന്ത്രി
Category: MainNews
വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം
ചുവന്ന ലിപ്സ്റ്റിക്കിന് ഉത്തരകൊറിയയില്‍ നിരോധനം
നിരവധി ജനപ്രിയ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി
വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം
കണ്ണൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തി(24)ന് ജീവപര്യന്തം ശിക്ഷ വിധിച്ചു.. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
നാലാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍, കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍
ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളിലേക്കാള്‍ മികച്ച വോട്ടിങ് ശതമാണ് ഈ കുറഞ്ഞ സമയത്ത് രേഖപ്പെടുത്തിയത്. പതിനൊന്നു
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98% മാണ് വിജയം. തിരുവനന്തപുരം മേഖലയിലാണ് കൂടുതല്‍ വിജയ ശതമാനം, 99.9%. ചെന്നൈയും
കെ.എസ്.ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഖേദ പ്രകടനത്തില്‍ ഒതുങ്ങില്ല; പി.മോഹനന്‍
ആര്‍.എം.പി നേതാവ്‌കെ.എസ്.ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ലളിതമായ ഖേദ പ്രകടനത്തില്‍ ഒതുങ്ങുകയില്ലെന്ന് പി.മോഹനന്‍ മാസ്റ്റര്‍. ഹരിഹരന്റെ മാത്രം പ്രതികരണമായി ഇതിനെ
സൗജന്യവൈദ്യുതി, അഗ്‌നിവീര്‍ നിര്‍ത്തും, തുടങ്ങി 10 ഉറച്ച വാഗ്ദാനങ്ങളുമായി കെജ്രിവാള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം വിജയിക്കുകയാണെങ്കില്‍ 10 ഉറച്ച വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി
കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്; കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൊണ്ട് വരും – രാഹുല്‍ഗാന്ധി
കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുപറ്റിയിട്ടുണ്ട്, കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൊണ്ട് വരുമെന്നും ഇത്തരം തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും പാര്‍ട്ടി ഇനി മുന്നോട്ട്
ബുധനാഴ്ചവരെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത
തിരുവനന്തപുരം: ബുധനാഴ്ചവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. താപ നില എല്ലാ ജില്ലകളിലും കുറഞ്ഞു. പത്തനംതിട്ട,