കേന്ദ്ര- സംസ്ഥാന ജി എസ് ടി നിയമങ്ങള്‍ ലളിത വല്ക്കരിക്കണം കോഴിക്കോട്: മാളുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ജി എസ് ടി
Category: Local
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; പൊലീസിന് കോടതിയുടെ അന്ത്യശാസനം
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; പൊലീസിന് കോടതിയുടെ അന്ത്യശാസനം കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസിന് കോടതിയുടെ അന്ത്യശാസനം. ഇന്ന്
ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 14ന്; ഫൈനല്‍ മെയ് 25ന്
ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 14ന്; ഫൈനല്‍ മെയ് 25ന് മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് പതിനാല്
സര്‍ഗാത്മക സാഹിത്യം ഭാഷയേയും മാനവികതയേയും ഉയര്‍ത്തിപ്പിടിക്കുന്നു
സര്‍ഗാത്മക സാഹിത്യം ഭാഷയേയും മാനവികതയേയും ഉയര്‍ത്തിപ്പിടിക്കുന്നു പേരാമ്പ്ര: സര്‍ഗാത്മക സാഹിത്യവും എഴുത്തും മാനവികതയുടെ മഹത്വ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപതമാക്കണമെന്ന് പ്രശസ്ത
പുതിയാപ്പ- പാവങ്ങാട് മേല്‍പ്പാലം സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം; നവ്യ ഹരിദാസ്
കോഴിക്കോട് : പുതിയാപ്പ- പാവങ്ങാട് മേല്‍പ്പാലം സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്. റെയിലിന് മുകളിലെ
ചക്കുളത്ത് കാവ് പൊങ്കാല ഡിസംബര്‍ 13ന്
കോഴിക്കോട്: ചക്കുളത്ത് കാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുള്ള
കേരളോത്സവം പുന:ക്രമീകരിക്കണം; വല്‍സന്‍ എടക്കോടന്‍
കോഴിക്കോട:് വന്‍ ജനപങ്കാളിത്തത്തോടെ പ്രൗഢമായി നടത്തിയിരുന്ന കേരളോത്സവം ഇന്ന് മത്സരാര്‍ത്ഥികളില്ലാതെ ഒരു വഴിപാട് കണക്കെ നടത്തി ലക്ഷങ്ങള്‍ പാഴാക്കുന്ന പരിപാടി
കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കോഴിക്കോട് : ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
സ്‌കോളര്‍ഷിപ്പോടെ സൈലം സ്‌കൂളില്‍ പഠിക്കാം. പ്രവേശന പരീക്ഷ നവംബര്‍ 24 -ന്
കോഴിക്കോട്: സൈലം സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പോടുകൂടി രണ്ട് വര്‍ഷം പഠിക്കാനുള്ള പ്രവേശന പരീക്ഷ നവംബര്‍ 24 -ന് നടക്കും. മെഡിക്കല്‍ –
‘ഐസ് ആദ്യം രുചിച്ച് നോക്കും, പിന്നീട് പാക്കിങ്’; ദൃശ്യം പുറത്തായതിന് പിന്നാലെ കട സീല്‍ ചെയ്ത് പൊലീസ്
കോഴിക്കോട്: ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ രുചിച്ചു നോക്കുന്ന ദൃശ്യം പുറത്തായതോടെ സ്ഥാപനത്തിലെ ഉപകരണങ്ങളുമായി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
