കോഴിക്കോട്: അത്ഭുങ്ങള്‍ തേടിയാണ് തന്റെ യാത്രയെന്നും അത്ഭുങ്ങള്‍ സന്തോഷം മാത്രമല്ല നല്‍കുന്നതെന്നും പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
Category: Local
തെയ്യം കലാരൂപം എന്നതിലുപരി അനുഷ്ഠാനമാണ്: അംബികസുതന്‍ മാങ്ങാട്
കോഴിക്കോട്: തെയ്യങ്ങളുടെ ഉള്ളിലിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്ന കെ.എല്‍.എഫ് വേദിയില്‍ എല്ലാ സാഹിത്യത്തിന്റേയും ഉള്‍ക്കാമ്പ് ഒരു സമൂഹത്തിന് ഗുണം വരുത്തണമെന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അംബികസുതന്‍
സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കുക: സാം സന്തോഷ്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫേസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ആറ് കഥയില്‍ ‘സാംസ് 12 കമെന്റ്‌മെന്റ്‌സ്’ എന്ന വിഷയത്തില്‍ നടന്ന
പേഴ്‌സണാലിറ്റി കള്‍ട്ടുകള്‍ രാജ്യത്തിന് വിനാശകരമാണെന്ന് രാമചന്ദ്ര ഗുഹ
കോഴിക്കോട്: പേഴ്‌സണാലിറ്റി കള്‍ട്ടുകള്‍ എല്ലായ്‌പ്പോഴും രാജ്യത്തിന് വിനാശകരമാണെന്നും അവ നിലനിക്കുന്നതല്ലെന്നുമാണ് ചരിത്രം നല്‍കുന്ന പാഠമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. സമ്പന്നരും
നമ്മള്‍ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാല്‍ അത് നമുക്ക് ലഭിക്കും: ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്
കോഴിക്കോട്: നമ്മള്‍ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാല്‍ അത് നമുക്ക് ലഭിക്കുമെന്ന് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് തന്റെ പുസ്തകത്തിനെ കുറിച്ച് കെ.എല്‍.എഫ് വേദിയില്‍
കവിത എന്നത് സംവാദന ഉപാധിയാണ്: ജോയ് വാഴയില്‍
കോഴിക്കോട്: കെ.എല്‍.എഫിന്റെ ആറാം പതിപ്പില്‍ കവിതയിലെ കാണാമറ കണ്ടെത്തുകയാണ് ജോയ് വാഴയിലും ജ്യോതിക പരിയാടത്തും. കവിയും നോവലിസ്റ്റും നിരുപകനുമായ ജോയ്
കൂടിയാട്ടം, കഥകളി തുടങ്ങിയ കലകളുടെ പാരമ്പര്യം തമിഴുമായി ബന്ധപ്പെട്ടത്: മനോജ് കുറൂര്‍
കോഴിക്കോട്: കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ കലകളുടെ പാരമ്പര്യ ബന്ധം ഇന്ത്യന്‍ സൗന്ദര്യശാസ്ത്രവുമായല്ലായെന്നും പകരം അവ തമിഴ് കലകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്
മുഗള്‍ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നു: റാണ സഫ്വി
കോഴിക്കോട്: ‘ഇന്ത്യ മുഗള്‍ സാമ്രാജ്യ പശ്ചാത്തലത്തിന് കീഴില്‍’ എന്ന വിഷയത്തില്‍ കെ.എല്‍.എഫ് എഴുത്തോല വേദിയില്‍ ചര്‍ച്ചനടന്നു. മനുഎസ്.പിള്ള, റാണ സഫ്വി
പോലിസുകാര്‍ പറഞ്ഞുനടക്കുന്ന നീതിബോധത്തിനും സത്യസന്ധതക്കും യഥാര്‍ത്ഥത്തില്‍ വലിയ വൈരുദ്ധ്യതയുണ്ട്: ദേവദാസ് വി.എം
കോഴിക്കോട്: ഏറ് എന്ന പുസ്തകത്തെ കുറിച്ച് സംവദിക്കുന്ന കെ.എല്‍.എഫ് വേദിയില്‍ അധികാരം കൈയാളുന്ന ഒരു സമൂഹത്തെ കുറിച്ച് ദേവദാസ് വി.എം
യുദ്ധ സ്മാരകം ഉദ്ഘാടനം നാളെ
തലശ്ശേരി: വീരമൃത്യു വരിച്ച സൈനികര്‍ക്കായി കൊളശ്ശേരിയില്‍ നിര്‍മിച്ച യുദ്ധസ്മാരകം നാളെ (ഞായര്‍) ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ്
