കോഴിക്കോട്: കേരളത്തിന്റെ പരിസ്ഥിതി ചരിത്രം നിശബ്ദമാണ്. അതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളരെ കുറവാണെന്ന് ജെയിംസ് സക്കറിയാസ് കെ.എല്‍.എഫ് അക്ഷരം വേദിയില്‍
Category: Local
വായിക്കുക, വായിക്കുക, വായിക്കുക: എമിലി പര്‍കിന്‍സ്
കോഴിക്കോട്: എമിലി പര്‍കിന്‍സും പ്രിയ കെ.നായരും തമ്മിലുള്ള സംഭാഷണമായിരുന്നു കെ.എല്‍.എഫ് വേദി രണ്ടില്‍ നടന്നത്. ക്രിയാത്മക എഴുത്തിന്റെ തലങ്ങളെ കുറിച്ച്
ഒരു തീവ്രവാദി ഒരിക്കലും യഥാര്‍ത്ഥ മതവിശ്വാസിയാവില്ല: ജി.ആര്‍ ഗോപിനാഥ്
കോഴിക്കോട്: ഗോപിനാഥിന്റെ സ്വപ്നത്തിലുള്ള ഇന്ത്യ എന്താണെന്ന പ്രിയ കെ.നായരുടെ ചോദ്യത്തോടു കൂടിയാണ് കെ.എല്‍.എഫ് വേദിയിലെ മറ്റൊരു ചര്‍ച്ച ആരംഭിച്ചത്. ജനാധിപത്യപരമായ
സംഗീതം സര്‍വ്വലൗകികമാണ്, അത് ആളുകളെ ഒരുമിച്ചുകൂട്ടുന്നു: ചിത്രവീണ രവികിരണ്‍
കോഴിക്കോട്: കെ.എല്‍.എഫ ്‌വേദിയില്‍ ‘ക്ലാസിക്കല്‍ സംഗീതവും ആധുനികസമൂഹവും’ എന്ന വിഷയത്തില്‍ ചിത്രവീണ രവികിരണ്‍, ഡോ.മുകുന്ദനുണ്ണി എന്നിവര്‍ സംവദിച്ചു. സംഗീതം സാര്‍വ്വലൗകികമാണെന്നും
ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല: എം.സ്വരാജ്
കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ലായെന്ന് എം.സ്വരാജ്. കെ.എല്‍.എഫിന്റെ മൂന്നാം ദിവസം’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന
വാമൊഴി വഴക്കങ്ങള്‍ നിശ്ചിതകാലത്ത് നിശ്ചിത അളവില്‍ നിലനില്‍ക്കുന്നു: ഡോ. പി. രഞ്ജിത്ത്
കോഴിക്കോട്: വളരെയധികം മാറിയ സമൂഹത്തില്‍ നാട്ടുവഴക്കങ്ങള്‍ സ്വാഭാവികമായും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് നാട്ടുവഴക്കങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാവുന്നുണ്ടെകിലും അതിന്റെ അഴകിലൊക്കെ തന്നെ മുന്നോട്ട്
‘മലയാള സാഹിത്യത്തില്‍ ആദ്യമായി സ്വവര്‍ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് ആയുസ്സിന്റെ പുസ്തകത്തില്‍’: സി. വി ബാലകൃഷ്ണന്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ആറാം വേദിയായ കഥയില്‍ ‘ആയുസ്സിന്റെ പുസ്തകം: നാല്പത് വായനാവര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍
ഇന്ത്യന്‍ ഗ്രാമീണരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നത് അംബേദ്കര്‍: ശശി തരൂര്‍ എം.പി
കോഴിക്കോട്: കെ.എല്‍.എഫ് വേദിയില്‍ ‘അംബേദ്കര്‍ എ ലൈഫ്’ എന്ന പുസ്തകത്തെകുറിച്ച് ചര്‍ച്ച നടന്നു. ശശി തരൂര്‍, സൂരജ് യെങ്‌ടെ എന്നിവര്‍
റിമിക്‌സ് പാട്ടുകള്‍ ബാങ്ക്‌റപ്പ്‌സി പോലെ: റെമോ ഫെര്‍ണാണ്ടസ്
കോഴിക്കോട്: റിമിക്‌സ് പാട്ടുകള്‍ ബാങ്ക്‌റപ്പ്‌സിയ്ക്ക് തുല്യമാണെന്ന് ഗായകന്‍ റെമോ ഫെര്‍ണാണ്ടസ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ആറാമത് പതിപ്പിന്റെ രണ്ടാം ദിനത്തില്‍
ജീവിതം തന്നെയാണ് കല, കല തന്നെയാണ് ജീവിതം: ബോസ് കൃഷ്ണമാചാരി
കോഴിക്കോട്: രാജ്യവികസനത്തിലും മെച്ചപ്പെട്ട ജീവിത സൂചിക ഉണ്ടാക്കുന്നതിലും ഡിസൈനിങ്ങിന്റെ പ്രാധാന്യവും, ഡിസൈന്‍ പോളിസിയുടെ ആവശ്യകതയും വേദി രണ്ട് മാംഗോയില്‍ ചര്‍ച്ച
