തലശ്ശേരി: ജഗന്നാഥ ക്ഷേത്രോത്സവത്തിന്റെ നാലാംനാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കേരളീയ നവോത്ഥാനത്തില്‍ ഗുരുദര്‍ശനത്തിന്റെ സ്വാധീനത്തെ സംബന്ധിച്ചുള്ള ഗഹനമായ ചര്‍ച്ചക്ക് വഴിവെച്ചു.
Category: Local
‘സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനെതിരേയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും’
കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ വരാപ്പുഴ അതിരൂപത
വനിതകള്‍ക്കായി വിളര്‍ച്ചാ പരിശോധനാ ക്യാമ്പ് എട്ടിന്
കോഴിക്കോട്: അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സൗജന്യ വിളര്‍ച്ചാ പരിശോധനാ ക്യാമ്പ് നടത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ
ബീച്ച് ടൂര്‍സ് ആന്‍ഡ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി കുന്ദമംഗലം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: ബീച്ച് ടൂര്‍സ് ആന്‍ഡ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സിയുടെ കുന്ദമംഗലം ബ്രാഞ്ചിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് മുനവ്വിര്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ചടങ്ങില്‍
കെ.എം ഫാത്തിമ നിര്യാതയായി
മയ്യഴി: ചൂടിക്കൊട്ട ഫാത്തിമ മന്‍സിലില്‍ പരേതനായ സി.എച്ച് സുബൈറിന്റെ ഭാര്യ കെ.എം ഫാത്തിമ (64) നിര്യാതയായി. ഷഹീന്‍ മുഹമ്മദാണ് മകന്‍.
മില്‍മയുടെ എത്തനോ വെറ്ററിനറി മരുന്നുകള്‍ രാജ്യത്താകെ ലഭ്യമാക്കണം: മീനേഷ് സി.ഷാ
കോഴിക്കോട്: മലബാര്‍ മില്‍മ പുറത്തിറക്കിയ എത്തനോ – വെറ്ററിനറി മരുന്നുകള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും ലഭ്യമാക്കണമെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ്
‘കവനരേണുക്കള്‍’ പ്രകാശനം ചെയ്തു
തലശ്ശേരി: ലത ജനാര്‍ദ്ദനന്റെ കവിതാസമാഹാരം ‘കവനരേണുക്കള്‍’ സാഹിത്യകാരന്‍ പ്രൊഫ. കല്‍പറ്റ നാരായണന്‍, ഗ്രന്ഥകാരന്‍ എം.എസ് നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്വര്‍ണമാല മോഷണ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു
ന്യൂമാഹി: സ്വര്‍ണമാല മോഷണ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ്കസ്റ്റഡിയില്‍ വിട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ കല്ല്യാണി, നിഷ എന്നിവരയാണ്
ലിംഗ സമത്വമല്ല ലിംഗ നീതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറ: എം.ജി.എം
തിരൂര്‍: സ്ത്രീകള്‍ തങ്ങളുടെ ജൈവിക പരിമിതികളെ ഉള്‍ക്കൊണ്ട് വേണം വിമോചന പോരാട്ടങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ വനിതാ വിഭാഗമായ എം.ജി.എം
നാദാപുരത്ത് പ്രീമാരിറ്റല്‍-മാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
നാദാപുരം: ജില്ലാ വനിതാ ശിശുവികസന ഓഫിസിന്റേയും തൂണേരി ഐ.സി.ഡി.എസിന്റേയും നേതൃത്വത്തില്‍ നാദാപുരം, വളയം ഗ്രാമപഞ്ചായത്തിലെ വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും വിവാഹം
