ഭാരതീയ കലാരത്‌ന പുരസ്‌കാര ജേതാവ് അഞ്ജലി രാജീവിനെ ബി.ജെ.പി ആദരിച്ചു

കോഴിക്കോട്: ബി.ജെ.പി 29ാമത് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂണെ ജി.എസ് ഫൗണ്ടേഷന്‍ ഏപ്പെടുത്തിയ ഭാരതീയ കലാരത്‌ന പുരസ്‌കാര ജേതാവ് അഞ്ജലി

പി.പി ശ്രീധരനുണ്ണിയുടെ ‘ഇദം സര്‍വ്വം മമ’ എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സെക്കന്റ് പെന്‍ ഐ.എം.എയുട സഹകരണത്തോടെ ഐ.എം.എ ഹാളില്‍ വച്ച് കവി പി.പി

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെ ലോഗോസ് യൂണിവേഴ്‌സിറ്റി ഡി.ലിറ്റ് നല്‍കി ആദരിച്ചു

ഗോവ (ഡോണാപോള): ഗോവ ഗവര്‍ണറും എഴുത്തുകാരനുമായ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ അമേരിക്കയിലെ ഫ്‌ളോറിഡ ആസ്ഥാനമായുള്ള ലോഗോസ് യൂണിവേഴ്‌സിറ്റി ഡി.ലിറ്റ് നല്‍കി

അബ്ദുറഹിമാന്‍ എ.പി നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളുര്‍ ഐ.ടി.ഐ റോഡില്‍ കുളത്തുംമീത്തലില്‍ പറമ്പത്ത് എ.പി അബ്ദുറഹിമാന്‍(72) നിര്യാതനായി. പതേരായ മുഹമ്മദിന്റേയും പറമ്പത്ത് ആസിയയുടെയും മകനാണ്.

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ന്യൂമാഹി: ന്യൂമാഹി പോലിസ് സ്റ്റേഷന്റേയും ജനമൈത്രി പോലിസിന്റെയും പാറാല്‍ പൊതുജന വായനശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബ്രൗണ്‍ ഷുഗറുമായി നാലുപേര്‍ പിടിയില്‍

തലശ്ശേരി: വാഹന പരിശോനയ്ക്കിടെ 17.990 ഗ്രാം ബ്രൗണ്‍ഷുഗറുമായി നാലുപേരെ തലശ്ശേരി പോലിസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി അഞ്ചാം പീടികയിലെ മക്കാരക്കാരന്റവിട

ഒ.ആബു സ്മാരക പുരസ്‌കാരം പക്കര്‍ പന്നൂരിന്

തലശ്ശേരി: വിഖ്യാത മാപ്പിളപ്പാട്ടു രചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബുവിന്റെ പേരില്‍ തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പതിനാലാമത് ഒ.ആബു സ്മാരക അവാര്‍ഡ്

പിക്കപ്പ് വാനില്‍ 1200 ലിറ്റര്‍ ഡീസല്‍ കടത്തിയവരെ പിടികൂടി

തലശ്ശേരി: പിക്കപ്പ് വാനില്‍ ഡീസല്‍ കടത്തിയവരെ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിലാണ് 1200 ലിറ്റര്‍ ഡീസലുമായി പെരളശ്ശേരി

മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ

തലശ്ശേരി: മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ നാളെ(ഞായര്‍) നാടിന് സമര്‍പ്പിക്കും. പൈതൃക സ്മാരകമായ തലശ്ശേരി ഓവര്‍ ബറീസ് ഫോളിയില്‍ വൈകിട്ട് ആറിന്

പിണറായി പെരുമ സര്‍ഗോത്സവം ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

തലശ്ശേരി: കൂടുതല്‍ ജനപ്രിയ പരിപാടികളുമായി ഇത്തവണ സംഘടിപ്പിക്കുന്ന പിണറായി പെരുമ സര്‍ഗോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.14