തലശ്ശേരി: പൊന്ന്യം യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 43ാമത് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പൊന്ന്യം യു.പി.സ്‌കൂളില്‍ ചൂര്യായി ചന്ദ്രന്‍
Category: Local
മലബാര്‍ മേഖലയോടുള്ള അവഗണനയ്ക്കെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്
സമര പ്രഖ്യാപന സമ്മേളനം 16ന് മലപ്പുറത്ത് കോഴിക്കോട്: സംസ്ഥാന ജനസംഖ്യയില്‍ 42 ശതമാനത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് മാറി
ഹോര്‍ട്ടികോര്‍പ്പ് 1000 ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കും: അഡ്വ.എസ്.വേണുഗോപാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 1000 ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ.എസ്.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 250 ഹോര്‍ട്ടി
ബിസിനസുകാരന്റെ പണവും കാറും തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍
തലശ്ശേരി: യുവതികളെ പ്രദര്‍ശിപ്പിച്ച് ബിസിനസുകാരനെ വിളിച്ചുവരുത്തി പണവും കാറും തട്ടിയ ഹണിട്രാപ്പ് സംഘത്തെ തലശ്ശേരി പോലിസ് പിടികൂടി. റെയില്‍വേ സ്റ്റേഷന്‍
നാദാപുരത്ത് പൊതുസ്ഥലത്ത് ദുര്‍ഗന്ധം മാന്‍ഹോള്‍ തുറന്ന് പരിശോധിച്ച് നടപടിയുമായി ഉദ്യോഗസ്ഥര്‍
നാദാപുരം: കസ്തൂരി കുളത്തിന് സമീപം പൊതുറോഡില്‍ ഡ്രൈനേജില്‍ നിന്ന് ദുര്‍ഗന്ധം വരുന്നു എന്ന പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ്
‘റെയില്‍വേയുടെ കണ്‍ട്രോള്‍ കേബിള്‍ അറുത്തുമാറ്റാന്‍ ശ്രമം’
തലശ്ശേരി: കുയ്യാലിക്കും കൊടുവള്ളി പാലത്തിനും ഇടയിലുള്ള കണ്‍ട്രോള്‍ കേബിള്‍ അറുത്ത് മാറ്റാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. സിഗ്നല്‍ കണക്ഷന്‍
കോപ്പാലത്ത് ബാറില്‍ സംഘര്‍ഷം; മാനേജര്‍ക്ക് കുത്തേറ്റു
തലശ്ശേരി: കോപ്പാലത്ത് ബാറില്‍ സംഘര്‍ഷം മാനേജര്‍ക്ക് കുത്തേറ്റു. കോപ്പാലത്തെ ഗോള്‍ഡന്‍ റോക്ക് ബാറിലാണ് ഇന്നലെ രാത്രി 7.30 ഓടെ സംഘര്‍ഷമുണ്ടായത്.
നിര്യാതയായി
കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപികയും പരേതനായ കോളശ്ശേരി മുഹമ്മദ് മരക്കാര്‍, കൂനാരി അസ്മാ ബീഗം എന്നവരുടെ
വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണം, സാമ്പത്തിക സംവരണം നിലവിലുള്ള രീതി പുനഃപരിശോധിക്കണം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള നിയമസഭാ കമ്മീഷനില്‍ പരാതി നല്‍കി
എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണം കൊച്ചി: ഉദ്യോഗസ്ഥ സംവരണം നാല് ശതമാനം ഉണ്ടായിട്ട് കൂടി ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍
ലോക രക്തദാതാവ് ദിനം ആചരിച്ചു
കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം നിഖില ഫൗണ്ടേഷന്‍ സംയുക്തമായി ലോക രക്തദാതാവ് ദിനം ആചരിച്ചു. സി.ബി.ഡി.എഫ് പ്രസിഡന്റ് അനില്‍കുമാറിന്റെ
