പൊള്ളാച്ചി മുത്തുവിനെ ആദരിച്ചു

തലശ്ശേരി: തലശ്ശേരി ജാസ്സ് മ്യൂസിക്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോമഡി താരം പൊള്ളാച്ചി മുത്തു (രമിത്ത്) വിന് സ്വീകരണം നല്‍കി ആദരിച്ചു.

മാന്തോട്ടം ഒരുക്കി, ആടിയും പാടിയും കുരുന്നുകള്‍ ആഗമനം ആഘോഷമാക്കി

മാഹി:വിദ്യാലയാങ്കണത്തില്‍ മധുര മാമ്പഴക്കാലം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പള്ളൂര്‍ നോര്‍ത്ത് ഗവ: എല്‍.പി സ്‌കൂളിലെ കൊച്ചു വിദ്യാര്‍ത്ഥികള്‍. പൂര്‍വ്വ അധ്യാപകരുടെ സഹായത്തോടെ

അലുംനി മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

മാഹി ജെ.എന്‍.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ – ഗവ: ഗേള്‍സ് ഹൈസ്‌കൂള്‍ അലുംനി മീറ്റിന്റെ ലോഗോ പുഴയോര നടപ്പാതയില്‍ മുന്‍ ആഭ്യന്തര

രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ്-എസ് യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടന മൂല്യങ്ങള്‍ക്കും ഫെഡറല്‍ സമ്പ്രദായത്തിനും എതിരായി കേന്ദ്രം നടത്തുന്ന യുദ്ധസന്നാഹമാണ് ഇന്ന് നാട്ടില്‍ കാണുന്നതെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന

തിരുവനന്തപുരം മൃഗശാലയിലെ പുതിയ സിംഹങ്ങള്‍ ഇനി കാഴ്ചക്കാര്‍ക്ക് സ്വന്തം

തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളായെത്തിയ രണ്ട് സിംഹങ്ങളെ പേര് ചൊല്ലി വിളിച്ച് തുറന്നുവിട്ടു. അഞ്ച് വയസ്സുള്ള ആണ്‍സിംഹത്തിന് ലിയോ എന്നും

മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: മലബാറിലെ സീറ്റ് പ്രതിസന്ധി മുന്‍വര്‍ഷത്തേക്കാള്‍ ഭീകരമാണെന്നും അഡ്മിഷന്‍ പ്രക്രിയകള്‍ ആരംഭിക്കുന്നതിനു മുന്നേ പരിഹാരം കണ്ടില്ലെങ്കില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി

എംഡിറ്റില്‍ മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 19ന്

കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഡിറ്റ്) 19ന് മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുമെന്ന് എംഡിറ്റ് ചെയര്‍മാന്‍ എം.മെഹബൂബ്