സിയസ്‌കോ നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സിയസ്‌കൊ ലൈബ്രറി റിസർച്ച് സെന്ററിന്റെ നവീകരിച്ച വായനശാല വ്യവസായി സി.ബി.വി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.മമ്മദ് കോയ അധ്യക്ഷം

കുറ്റിച്ചിറയുടെ മനോഹാരിതക്ക് സിയസ്‌കൊ മാറ്റ് കൂട്ടുന്നു പി.പി.ശ്രീധരനുണ്ണി

കുറ്റിച്ചിറ: അറിവിന്റെ പടിപടിയായുള്ള ചുറ്റുപാടുകളറിഞ്ഞ് ഉൾക്കണ്ണ് തുറന്ന് നടക്കാൻ വായന ഉപകരിക്കുമെന്നും അടിത്തട്ടിലുള്ള വായന മനസിനെ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രശസ്ത

സഭയിൽ ബഹളം, ഭരണപക്ഷത്തോട് ക്ഷോഭിച്ച് സ്പീക്കർ

തിരുവനന്തപുരം:ഭരണപക്ഷത്തോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ഗ്രോ വാസു മുദ്രാവാക്യം വിളിച്ചപ്പോൾ പൊലീസ് വായ് പൊത്തിയതിനെ നിങ്ങൾ കമ്യൂണിസ്റ്റുകാരല്ലേയെന്ന പ്രതിപക്ഷ നേതാവിന്റെ

മെംബർഷിപ്പ് വിതരണം നടത്തി

കോഴിക്കോട്:കേരള മൊബൈൽ ഫോൺ സമിതി സിറ്റി ഏരിയ മെംബർഷിപ്പ് വിതരണം സംസ്ഥാന സെക്രട്ടറി സി.വി. ഇക്ബാൽ ഹാർജ്ജാഷിന് നൽകി നിർവഹിക്കുന്നു,

ജില്ലയിൽ നിപ ജാഗ്രത

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പനി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ജോയ്ആലുക്കാസ് നൽകിയ വീടുകൾ നവീകരിക്കുന്നു

കാസർകോട്: ജില്ലയിലെ എൻമകജെ പഞ്ചായത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടുകൾ നവീകരിക്കുന്നു. ദുരിത ബാധിതർക്കായി

മുസ് ലിം ലീഗിന് സമൂഹത്തിന്റെ ഉണർവുകളെ സംഘടിപ്പിച്ചു നിർത്താൻ സാധിച്ചു :സാദിഖലി തങ്ങൾ

ഫറോക്ക്: മുസ് ലിം സമുദായത്തിനകത്തും മതസാമുദായിക സംവിധാനങ്ങൾക്ക് മേൽ ഉള്ള സ്വാധീനവും സാമൂഹികതയും കൊണ്ട് കേരള രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമാകാൻ

അഗതികൾക്ക് ആശ്രയമേകാൻ ആൾ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷൻ

കോഴിക്കോട് : ആൾ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷൻ (കൈപിപിഎ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് ‘കനിവ് ‘

മതേതര ഇന്ത്യ നിലനിൽക്കണമെങ്കിൽ കോൺഗ്രസും ഇടതുപക്ഷവും വർഗീയപ്രീണനം ഉപേക്ഷിക്കണം – ഹമീദ് ചേന്ദമംഗലൂർ

കോഴിക്കോട്:സ്വതന്ത്ര ഇന്ത്യയിൽ നെഹ്‌റുവിന്റെ മതേതര കാഴ്ചപ്പാടിലാണ് ഇന്ത്യ നിലനിന്നതെന്നും കോൺഗ്രസ് സെക്യുലറിസത്തിൽ വെള്ളം ചേർത്തതാണ് ഇന്നത്തെ ഇന്ത്യയുടെ ദൂര്യോഗത്തിന് കാരണമെന്നും

അഡ്വ.പി.സക്കീറിനെ അനുമോദിച്ചു

കോഴിക്കോട്. ലോയേഴ്‌സ് ഫോറം കോഴിക്കോട് സിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ.പി.സക്കീറിനെ കോഴിക്കോട് സൗഹൃദ കൂട്ടായ്മ സംഘം അനുമോദിച്ചു സിറ്റിയിലെ