സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാകരുടെയും ശമ്പളം പരിഷ്‌ക്കരിക്കാനുള്ള 12-ാ മത് ശമ്പള കമീഷനെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കെ.എസ്.ടി.സി
Category: Local
ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്കാരിക വിരുന്ന് സംഘടിപ്പിച്ചു
വെള്ളിയൂര്‍ : ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്കാരിക വിരുന്ന് സംഘടിപ്പിച്ചു. എന്റെ നാടിന് എന്റെ വക പുസ്തകം എന്ന
അബ്രാഹം (തങ്കച്ചന്‍ ) മഞ്ചേരിയെ അനുസ്മരിച്ചു
മുക്കം: രാഷ്ട്രീയ ജനതാദള്‍ മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് നേതാവ് അബ്രാഹം (തങ്കച്ചന്‍ ) മഞ്ചേരിയെ അനുസ്മരിച്ചു. 10-ാം
അത്താണിക്കല്‍ ശ്രീ നാരായണ ഗുരുവരാശ്രമത്തില്‍ തുലാമാസ വാവ് ബലിതര്‍പ്പണം നടത്തി
കോഴിക്കോട്:ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ വെസ്റ്റ് ഹില്‍ അത്താണിക്കല്‍ ശ്രീ നാരായണ ഗുരുവരാശ്രമത്തില്‍ നടന്ന തുലാമാസ വാവ് ബലിതര്‍പ്പണത്തിന് നൂറ്
അന്നക്കുട്ടി ടീച്ചര്‍ അനുസ്മരണ സമ്മേളനം നടത്തി
കൂടരഞ്ഞി: രാഷ്ടീയ ജനതാദള്‍ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി തറപ്പില്‍ അന്നക്കുട്ടി ടീച്ചര്‍ അനുസ്മരണ സമ്മേളനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്
ബസ്സുടമകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ബസ്സ് സര്‍വ്വീസ് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കന്നുതെന്നും, സംസ്ഥാനത്ത് 30,000 പ്രൈവറ്റ് ബസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍
പ്രീ – പ്രൈമറി, മോണ്ടിസോറി ടി ടി സി അധ്യാപിക വിദ്യാര്‍ത്ഥിനികളുടെ മാതൃഭാഷാ ദിനാഘോഷം
കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ പ്രീ-പ്രൈമറി മോണ്ടിസ്സോറി ടിടിസി അധ്യാപിക വിദ്യാര്‍ത്ഥിനികള്‍ കേരളപ്പിറവിയുടെ ഭാഗമായി മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു.
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പുസ്തക പ്രകാശനവും, വില്‍പ്പനയും ആരംഭിച്ചു
കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ പുസ്തക പ്രദര്‍ശനവും, വില്‍പ്പനയും കസ്റ്റംസ് റോഡില്‍ (ബീച്ച്) ആരംഭിച്ചു. പുസ്തകത്തിന്റെ ആദ്യ വില്‍പ്പന പീപ്പിള്‍സ്
പോസ്റ്റ് മാന്‍ ഭാസ്‌കരന് ഊരള്ളൂര്‍ പൗരാവലിയുടെ ആദരം
ഊരള്ളൂര്‍ :42 വര്‍ഷത്തെ സേവനത്തിനുശേഷം ഊരള്ളൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റുമാന്‍ ടി.ടി.ഭാസ്‌കരന് ഊരള്ളൂര്‍പൗരാവലി ആദരം നല്‍കി. പ്രശസ്ത
എം.കെ. ചാപ്പന്‍ 46-ാം ചരമവാര്‍ഷികദിനം ആചരിച്ചു
കൊയിലാണ്ടി: താലൂക്കില്‍ കര്‍ഷകപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഏകീകൃത മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന എം.കെ.
