തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും

ഷാരോണ്‍ വധം: മുഖ്യപ്രതി ഗ്രീഷ്മയെ ഏഴു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണ്‍ എന്ന് പ്രതിഭാഗം തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പോലിസ് കസ്റ്റഡിയില്‍

മോര്‍ബി ദുരന്തം; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപ്

കെ.എം.ഷാജിക്ക് തിരിച്ചടി; 47 ലക്ഷം രൂപ തിരികെ നല്‍കാനാവില്ലെന്ന് കോടതി

കോഴിക്കോട്: മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി. പണം തിരികെ

പി.എഫ് പെന്‍ഷന്‍ കേസ്: ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി

പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സമയപരിധിയില്‍ ഇളവ് ന്യൂഡല്‍ഹി: പി.എഫ് പെന്‍ഷന്‍ കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. ഉയര്‍ന്ന

വിദേശപര്യടനം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം നടത്തിയത് തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍. ഇതില്‍ മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ച്ച് ഗവര്‍ണര്‍ ആരിഫ്

ജിഹാദി സാഹിത്യം കൈവശം വച്ചാല്‍ ഒരാളെ കുറ്റവാളിയായി കാണാനാകില്ല: എന്‍.ഐ.എയോട് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം സൂക്ഷിച്ചത് കൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ഡല്‍ഹി കോടതി. ഏതെങ്കിലും പ്രത്യേക