എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍; ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കണമെന്ന ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. നിലവിലെ ബില്ലില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. ഗവര്‍ണര്‍ക്ക് പകരം

ഇന്ത്യ-ചൈന സംഘര്‍ഷം: പ്രതിരോധമന്ത്രി ഉന്നതതലയോഗം ചേരുന്നു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ്

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും; ഗവര്‍ണര്‍ ഒപ്പിടില്ല

എതിര്‍ക്കാന്‍ പ്രതിപക്ഷം തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട

ബസ്സുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ബസ്സുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് കെ.എസ്.ആര്‍.ടി.സി സുപ്രീകോടതിയെ സമീപിച്ചത്.

ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസിന് രാജ്യസഭയില്‍ വീഴ്ചപറ്റി: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി:  രാജ്യസഭയില്‍ ഏക സിവില്‍ കോഡ് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗംങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയെന്ന് കെ.സി വേണുഗോപാല്‍. ബി.ജെ.പി

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബര്‍ 14ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ശബരിമലയില്‍ നിയന്ത്രണം; പ്രതിദിനം 90,000 പേര്‍ക്ക് അനുമതി

ദര്‍ശന സമയം കൂട്ടി തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം ഇനിമുതല്‍ 90,000

ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല: നിരോധനത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല. ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി

പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലാത്തത് കൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്ന് കെ.എം ഷാജി

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍, വിശ്വാസ പ്രമാണങ്ങള്‍ അടിയറ വെക്കാന്‍