ടി20 വേള്‍ഡ് കപ്പ്: പാകിസ്താന്‍ ഫൈനലില്‍

പ്ലെയര്‍ ഓഫ് ദി മാച്ച്: മുഹമ്മദ് റിസ്‌വാന്‍ സിഡ്‌നി: ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ ന്യൂസിലാന്‍ഡിന്റെ തോല്‍പ്പിച്ച് പാകിസ്താന്‍ ഫൈനലില്‍.

മുഖ്യമന്ത്രിയുടേത് ബഹുമാനമില്ലാത്ത സമീപനം; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ പദവിയില്‍നിന്ന് തന്നെ നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

അട്ടപ്പാടി മധുകേസ്: പോലിസ് കസ്റ്റഡിയില്‍ പീഡനമേറ്റിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മജിസ്‌ട്രേറ്റ്

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന് പോലിസ് കസ്റ്റഡിയിലിരിക്കെ മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ് ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്ന് ഉന്നത

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി തമിഴ്‌നാട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്ല്; തീരുമാനം ഇന്ന്

നിയമസഭ സമ്മേളനം അടുത്തമാസം തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ല് അവതരിപ്പിക്കാന്‍ അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍.

നേപ്പാളില്‍ 24 മണിക്കൂറിനിടെ രണ്ട് ഭൂചലനം; ആറ് പേര്‍ മരിച്ചു

ഡല്‍ഹിയിലടക്കം തുടര്‍ചലനങ്ങള്‍ കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ദോത്തി ജില്ലയിലെ വീട് തകര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

നടപടി ജനാധിപത്യവിരുദ്ധം; ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്.