മൂവാറ്റുപ്പുഴ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍
Category: Latest News
ഗ്രൂപ്പുണ്ടാക്കാനും വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ല: ശശി തരൂര്‍
മലപ്പുറം: നിരവധി ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസ്സില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ എം.പി. അതിന് താല്‍പര്യവുമില്ല. എ,
കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തും. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച്
ആകാംക്ഷയും ഉദ്വേഗവും ഉണര്‍ത്തി അമലാ പോളിന്റെ ‘ടീച്ചര്‍’ ട്രെയിലര്‍
അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക്
പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല; തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി കെ.പി.സി.സി
തിരുവനന്തപുരം: ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി കെ.പി.സി.സി. ശശി തരൂര്‍ വിഷയത്തിലെ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം
ഇന്തോനേഷ്യയില്‍ ഭൂചലനം; 46 പേര്‍ മരിച്ചു, 700 പേര്‍ക്ക് പരിക്ക്
റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി 700 പേര്‍ക്ക് പരിക്ക് ജാക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. അപകടത്തില്‍
നോര്‍ക്ക – യു.കെ കരിയര്‍ ഫെയര്‍ പുത്തന്‍ തൊഴില്‍ ജാലകങ്ങള്‍ തുറക്കും: പി. ശ്രീരാമകൃഷ്ണന്
കൊച്ചി: നോര്‍ക്ക – യു.കെ കരിയര്‍ ഫെയര്‍ പുത്തന്‍ തൊഴില്‍ ജാലകങ്ങള്‍ തുറക്കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്മാന് പി.
ബേസില്‍ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ്
സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നിര്‍മാണം തുടരും, ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം: കെ-റെയില്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയില്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അര്‍ധ അതിവേഗ റെയില്‍വേപാത
തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഢാലോചന: കെ.മുരളീധരന്‍ എം.പി
കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.മുരളീധരന്‍ എം.പി. തരൂരിന്റെ സന്ദര്‍ശനം
