നോമിനേഷന്‍ രീതി താല്‍പ്പര്യമില്ല; തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കും: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിയോടാണ്

ട്രാക്കിലെ അറ്റകുറ്റപ്പണികള്‍; 378 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ചെന്നൈ: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളും പ്രതികൂല കാലാവസ്ഥയും കാരണം രാജ്യവ്യാപകമായി 378 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ഫെബ്രുവരി 18ന്

ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിളായിരുന്നു 370.

രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്

കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷി വിസ്താരവുമായി