ന്യൂഡല്‍ഹി: ഇനി മുതല്‍ ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല. ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു
Category: Latest News
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി
പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലാത്തത് കൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്ന് കെ.എം ഷാജി
മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍, വിശ്വാസ പ്രമാണങ്ങള്‍ അടിയറ വെക്കാന്‍
വി.സിമാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. വി.സിമാര്‍ നേരിട്ടോ അല്ലെങ്കില്‍
മാന്‍ഡോസ് ചക്രവാതച്ചുഴിയായി; കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയായി മാന്‍ഡോസ് ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാടിനും തെക്കന്‍
മാന്‍ഡോസ് ചുഴലിക്കാറ്റ്: 400 ലധികം മരങ്ങള്‍ കടപുഴകി, തമിഴ്‌നാട്ടില്‍ നാല് മരണം
ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ മാന്‍ഡോസ് ചുഴലിക്കാറ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ചെന്നൈ
കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; നിരവധി ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കി
തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ ഞായറാഴ്ച റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി
സുഖ് വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുമാനിച്ചു. മുഖ്യമന്ത്രിയെ
ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; എം.വി ഗോവിന്ദന്‍
കൊച്ചി: ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍. കേരളത്തിലെ കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ
വിവാഹമോചനത്തിന് പരസ്പരധാരണയോടെ അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹമോചനത്തിന് പരസ്പരധാരണയോടെ അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര ധാരണയോടുള്ള വിവാഹ മോചനത്തിനായി
