സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ അറിയിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനായി സര്‍ക്കാര്‍. അതിനാല്‍, നിലവില്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കായികം, യുവജനക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായികം, യുവജനക്ഷേമ വകുപ്പുകളാണ്

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരാകില്ല

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. കൂടുതല്‍

ഇന്ത്യ-ചൈന സംഘര്‍ഷം: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക

നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍

സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും

തിരുവനന്തപുരം: കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാനെ സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന

ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്‌നാട് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമാണ് തമിഴ്‌നാട്

തവാങ് സംഘര്‍ഷം; നിയന്ത്രണ രേഖയില്‍ സാഹചര്യം സാധരണനിലയില്‍; തുറന്ന ചര്‍ച്ച വേണം: ചൈന

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിതി സാധാരണനിലയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ്

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയിലുള്ള അഞ്ച് വയസുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. സബ്ജക്ട് കമ്മിറ്റി