ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി.
Category: Latest News
ജീവനക്കാരുടെ ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. മൊത്തം 50 കോടി രൂപയാണ്
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരി കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ്
കന്നുകാലികളെ ബാധിക്കുന്ന ലംപി സ്കിന്‍ ഡിസീസിനെ കുറിച്ച് അറിയേണ്ടതെല്ലാം..
കന്നുകാലികളെ ബാധിക്കുന്ന ഒരു പ്രധാന സാംക്രമിക രോഗമാണ് ചര്‍മ്മമുഴ രോഗം അഥവാ ലംപി സ്കിന്‍ ഡിസീസ് (Lumpy Skin Disease).
ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രായിരിക്കണം; മറ്റൊന്നും ആലോചിക്കേണ്ട: എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം ലക്ഷ്യമെന്നും നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ആലോചിക്കേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക
നീലക്കുറിഞ്ഞി സംരക്ഷിത സസ്യം, നശിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇനി മുതല്‍
സമുദായ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ അവരെ കണ്ടത്: ശശി തരൂര്‍
മലപ്പുറം: താന്‍ ആവശ്യപ്പെട്ടിട്ടല്ല പകരം, അവര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അവരെ പോയി കണ്ടതെന്ന് ശശി തരൂര്‍ എം.പി. തന്റെ കര്‍മഭൂമി
ആരെയും പറ്റിച്ചിട്ടില്ല, എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കും: പ്രവീണ്‍ റാണ
കൊച്ചി: നിക്ഷേപതട്ടിപ്പില്‍ അറസ്റ്റിലായ പ്രതി പ്രവീണ്‍ റാണ എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പറഞ്ഞു. ബിസിനസ്
വീണുകിട്ടിയ മദ്യം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അടിമാലി: വഴിയില്‍ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍
പച്ചമുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം: വീണ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഫാസ്റ്റ് ഫുഡുകള്‍ക്കൊപ്പമുള്ള മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചതായി
