അഹ്മദാബാദ്: 300 കോടിയില്‍ അധികം രൂപയുടെ മയക്കുമരുന്നും അയുധങ്ങളുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടിയില്‍. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്.
Category: Latest News
ജയരാജ യുദ്ധത്തിന്റെ അങ്കലാപ്പില്‍ സി.പി.എം; പൊളിറ്റ് ബ്യൂറോ ഇന്ന് തുടങ്ങും, പിണറായിയുടെ നിലപാട് നിര്‍ണായകം
തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ അങ്കലാപ്പില്‍ സി.പി.എം നില്‍ക്കെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം. ഡല്‍ഹിയിലാണ്
സ്കൂള്‍ കലോത്സവം: മത്സരാര്‍ത്ഥികള്‍ക്ക് സ്റ്റേജില്‍ വച്ച് അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരേ നടപടി: ഹൈക്കോടതി
കൊച്ചി: സ്റ്റേജില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സ്കൂള്‍ കലോത്സവ സംഘാടകര്‍ക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ബാലനീതി
കര്‍ണാടകയില്‍ കൊവിഡ് വര്‍ധന; മാസ്‌ക് നിര്‍ബന്ധമാക്കി
ബംഗളൂരു: മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. തിയേറ്ററുകളിലും സ്‌കൂളുകളിലും കോളജുകളിലുമാണ്
കൊല്ലം ഒന്നാമത്, ഇഷ്ടം റം; ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. 22,23,24 ദിവസങ്ങളിലെ വില്‍പ്പന വിവരമാണ്
ബസ്സും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. തൃശ്ശൂര്‍-കാഞ്ഞാണി പാതയിലെ അരിമ്പൂരിലാണ് വാഹനാപകടമുണ്ടായത്. ഒരു കുടുംബത്തിലെ
ഇ.പി ജയരാജനെതിരായ ആരോപണം; മുഖ്യമന്ത്രിയുടെ മൗനം അമ്പരിപ്പിക്കുന്നു: വി.ഡി സതീശന്‍
തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ അനധികൃത റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി
മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച നാളെ; ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയാവും
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. നാളെ രാവിലെ 10.45നാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ മലയോര
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, ഫണ്ട് വെട്ടിപ്പ്; പി. ജയരാജന് എതിരേ പരാതി പ്രവാഹം
കണ്ണൂര്‍: ഇ.പി ജയരാജനെതിരേ സാമ്പത്തിക ആരോപണം പുറത്തുവന്നതിന് പിന്നാലെ പി. ജയരാജനെതിരേയും പരാതികള്‍. സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കാണ് അനേകം പരാതികള്‍
ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു
കണ്ണൂര്‍: മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ്
