അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ അനുകൂലിച്ചു ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി.
Category: Latest News
ന്യൂ ഇയര്‍ ദിനം കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം; മുന്നില്‍ തിരുവനന്തപുരം
10 ദിവസത്തിനിടെ 686.28 കോടിയുടെ മദ്യം കുടിച്ചു തിരുവനന്തപുരം: ന്യൂ ഇയര്‍ ദിനത്തില്‍ കേരളം കുടിച്ചത് 107.14 കോടി രൂപയുടെ
സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണറുടെ തീരുമാനം ഇന്ന്
തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാന്‍ ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന്
നോട്ട് നിരോധനം ഭരണഘടനാപരമോ? സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാപരമോ എന്നതില്‍ കോടതി
മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍: കത്തോലിക്ക സഭയുടെ മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. ഇന്നു രാവിലെ 9.45ന് വത്തിക്കാനിലെ
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ അവസാനവട്ട ശ്രമങ്ങള്‍; കര്‍ണാടകയില്‍ നിന്നും ഡീസല്‍ വാങ്ങും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടകയില്‍ നിന്നും ഡീസല്‍ എത്തിച്ച് കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് ഡീസല്‍ കേരളത്തിലേക്ക്
ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാര്‍: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ നിരന്തരം എന്നെ വിമര്‍ശിക്കുന്നു. അത് കൂടുതല്‍
ശബരിമല വിമാനത്താവളം സ്ഥലം ഏറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി; 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിനായി ഉത്തരവിറക്കി. 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എരുമേലി സൗത്തിലും മണിമലയിലുമായി ചെറുവള്ളി
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന്
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന
കാറും ബസ്സും കൂട്ടിയിടിച്ച് ഗുജറാത്തില്‍ ഒന്‍പത് പേര്‍ മരിച്ചു; 28 പേര്‍ക്ക് പരുക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ബസ്സും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. ജില്ലയിലെ നവസാരിയിലെ ദേശീയപാതയില്‍ വച്ചാണ്
