കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹാതുര ഓര്‍മ്മകള്‍ പുതുക്കി, തന്റെ പ്രഥമ തട്ടകമായ കോഴിക്കോട്ട് അത്ഭുത മാജിക് പ്രകടനവുമായി ഗോപിനാഥ് മുതുകാട്.
Category: Latest News
യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ ജീവിക്കാം; യോഗാചാര്യ പി.ഉണ്ണിരാമന്‍
യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ ജീവിക്കാനാകുമെന്ന് പ്രമുഖ യോഗാചാര്യ പി. ഉണ്ണിരാമന്‍ പറഞ്ഞു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, നടുവേദന, കാല്‍മുട്ട് വേദന,
സാഹിത്യ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് റിവ്യൂ സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പിന്റെ ലോഗോ പ്രകാശനം പ്രശസ്ത കവിയും,
ദേശീയ മാസ്റ്റേര്‍സ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ക്ലാസിക്കില്‍ മഹാരാഷ്ട്ര ഓവറോള്‍ ജേതാക്കള്‍; കേരളം രണ്ടാമത്
കോഴിക്കോട് : ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനമായ ഇന്നലെ ക്ലാസിക് പവര്‍
ടി ബി സി പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്: ചാലഞ്ചേഴ്‌സ് ജേതാക്കള്‍
കോഴിക്കോട് :സംസ്ഥാനത്തെ പ്രമുഖ സംരഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് ഇന്റര്‍നാഷണല്‍ (ടി ബി സി ) പ്രീമിയര്‍ ക്രിക്കറ്റ്
രക്തദാന ക്യാമ്പ് നടത്തി
കോഴിക്കോട്: ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ.
ജീവിത ശൈലി നമുക്ക് തീരുമാനിക്കാനായാല്‍ രോഗങ്ങള്‍ പമ്പ കടക്കും; കെ.പി.അബ്ദുല്‍ റസാഖ്
കോഴിക്കോട്: ജീവിത ശൈലി എങ്ങനെയായിരിക്കണമെന്ന് ഒരു വ്യക്തി സ്വയം തീരുമാനിച്ചാല്‍, അത് മികച്ചതാണെങ്കില്‍ ഒരു പരിധിവരെ രോഗങ്ങളെ ചെറുത്ത് ആരോഗ്യത്തോടെ
ആറു പതിറ്റാണ്ടിന്റെ ചിത്ര രചനയുമായി മുതുവന സനില്‍ദീപ്
പി.ടി.നിസാര്‍ ചിത്ര രചനയില്‍ തന്റെ ആറുപതിറ്റാണ്ട് കാലത്തെ രചനകളുമായി ആസ്വാദക ലോകം
അമേരിക്കന്‍ നികുതി അവസരമാക്കണം; അമിതാഭ് കാന്ത്
ന്യൂഡല്‍ഹി: ട്രംപ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി അവസരമാക്കി മാറ്റണമെന്ന് മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.
മഴക്കാല, കര്‍ക്കിടക മെഡിക്കല്‍ ക്യാമ്പ് നടത്തി
കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയും കാലിക്കറ്റ് പ്രസ് ക്ലബും അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം
