ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Category: Latest News
ത്രിപുര തെരഞ്ഞെടുപ്പ്: സി.പി.എമ്മിന്- 43, കോണ്‍ഗ്രസിന് -13, നാല് സീറ്റ് ഇടത് കക്ഷികള്‍ക്കും സ്വതന്ത്രനും
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-കോണ്‍ഗ്രസ് തമ്മില്‍ സീറ്റുകളില്‍ ധാരണയായി. 43 സീറ്റില്‍ സി.പി.എം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റിലാണ്
പിണറായി സര്‍ക്കാരിനെ റിപ്പബ്ലിക് ദിനത്തില്‍ പുകഴ്ത്തി ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ
പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി.ഇയാളുടെ വീടിന് സമീപത്ത് നിന്നും വെളുപ്പിന്
രാജ്യം റിപ്പബ്ലിക് ദിന നിറവില്‍; മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ്
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും. രാഷ്ട്രപതി ദ്രൗപദി
കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണി: എം. വി ഗോവിന്ദന്‍
കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ ഉള്ളവരെ ബി.ജെ.പിയില്‍
ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅഃ മിലിയയിലെ എസ്.എഫ്.ഐ നേതാക്കള്‍ കസ്റ്റഡിയില്‍
മലയാളി വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം ന്യൂഡല്‍ഹി: വിവാദമായ ബി.ബി.സിയുടെ ഡോക്യുമെന്ററി ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ ജാമിഅഃ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍
‘ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു’; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന
ഒരു ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികരം; അനില്‍ ആന്റണിയുടെ വാക്കുകളെ തള്ളി ശശി തരൂര്‍
തിരുവനന്തപുരം: രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണ് ബി.ബി.സിയുടെ വിവാദമായ ഡോക്യുമെന്ററിയെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശത്തെ തള്ളി ശശി തരൂര്‍ എം.പി. ബി.ബി.സിയുടെ
വധശ്രമക്കേസില്‍ മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. വധശ്രമക്കേസിലാണ് ഹൈക്കോടതി ഫൈസലിന്റെ തടവുശിക്ഷ സ്റ്റേ
