മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചേക്കും: ലോകാരോഗ്യ സംഘടന അങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു.
Category: Latest News
ഗിരീഷ് ആമ്പ്രയ്ക്കും ഉസ്മാന്‍ ഒഞ്ചിയത്തിനും പീപ്പിള്‍സ് റിവ്യൂ എക്സലന്‍സ് അവാര്‍ഡ്
കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, പ്രവാസി എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ
തുര്‍ക്കിയില്‍ വന്‍ഭൂചലനം; 15 മരണം, കനത്ത നാശനഷ്ടം
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി അങ്കാറ: റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ വന്‍ഭൂചലനം തുര്‍ക്കിയില്‍ ഉണ്ടായി. കനത്ത നാശനഷ്ടം
128ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ
കോഴിക്കോട്: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 128ാമത് മഹായോഗം ഫെബ്രുവരി 12 മുതല്‍ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത്
ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ്; മെഡിക്കല്‍ കോളേജ് ജീവനക്കാരനെതിരേ കേസ്
കൊച്ചി: ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ പോലിസ് നടപടി. കളമശേരി മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്
ശബരി റെയിലിന് 100 കോടി അനുവദിച്ച് കേന്ദ്രം; പദ്ധതി നടത്തിപ്പില്‍ കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാകുന്നു. ശബരി റെയിലിന് 100 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 116 കി.മീറ്റര്‍
ന്യുമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; പിഞ്ചു കുഞ്ഞ് മരിച്ചു
പൊള്ളിച്ചത് 51 തവണ ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യുമോണിയ ബാധിച്ച കുഞ്ഞിന് അസുഖം മാറാനായി ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചതിനെ തുടര്‍ന്ന്
ജനവിരുദ്ധ ബജറ്റ്; സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും
തിരുവനന്തപുരം: 2023ലെ ബജറ്റിനെതിരേ കോണ്‍ഗ്രസ്. ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഡി.സി.സികളുടെ നേതൃത്വത്തില്‍
സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാന ബജറ്റ് കാണുന്നത് പ്രോത്സാഹജനകം: അദീബ് അഹമ്മദ്
കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ
