ബെയ്ജിങ്: 2016ലെ ഒരു അവധിക്കാലത്ത് വീട്ടുകാര്‍ വാങ്ങിയ ടിബറ്റന്‍ നായ്ക്കുട്ടി രണ്ട് വര്‍ഷത്തിനുശേഷം വളര്‍ന്നു വലുതായപ്പോള്‍ കരടിയായി. ചൈനയിലെ യോന്നാന്‍
Category: Latest News
മുംബൈ വിമാനത്താവളത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ; 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
മുംബൈ:മലയാളി അടക്കമുള്ള യാത്രക്കാരില്‍ നിന്ന് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മുംബൈ വിമാനത്താവളത്തിലെ 34 കസ്റ്റംസ്
ലോക ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരന്‍
ന്യൂഡല്‍ഹി: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ലോക ഖുറാന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി:പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ
പി യു സി പരീക്ഷകള്‍ക്ക് ഹിജാബ് അനുവദിക്കില്ല: കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്
ബംഗലൂരു:ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ ഒരു കാരണവശാലും കര്‍ണാടക പിയുസി പരീക്ഷകള്‍ക്ക് ഹിജാബ്
ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് :വിഷയം സുരക്ഷാ പ്രശ്‌നങ്ങളെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളാണ് വിഷയമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ആര്‍ എസ് എസ് റൂട്ട്
മേവ മുസ്ലീങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും രക്തം’; രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍
ജയ്പൂര്‍: മേവ മുസ്ലീങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം,എന്നാല്‍ താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ
കേരളത്തില്‍ ബി.ജെ.പിയെ ക്രൈസ്തവര്‍ ഒരിക്കലും സ്വീകരിക്കില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്
പാലക്കാട്: ബി.ജെ.പിക്ക് കേരളത്തില്‍ ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്ക്
പണപ്പെരുപ്പം 58വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പാകിസ്ഥാനെ തകര്‍ത്ത് സാമ്പത്തിക പ്രതിസന്ധി
ഇസ്ലാമാബാദ് :രാജ്യത്ത് പണപ്പെരുപ്പം 58 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായതോടെ പാകിസ്ഥാനെ വരിഞ്ഞ് മുറുക്കി സാമ്പത്തിക പ്രതിസന്ധി. ഉയര്‍ന്ന പണപ്പെരുപ്പവും വിദേശനാണ്യശേഖരത്തിലെ
എസ്‌കോബാറിന്റെ ഹിപ്പോകള്‍ക്ക് ഇന്ത്യയിലും മെക്‌സിക്കോയിലും പുനരധിവാസം
കൊളംബിയ: കുപ്രസിദ്ധ കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിന്‍െ ഹിപ്പോകള്‍ക്ക് ഇനി ഇന്ത്യയുടെ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളില്‍ പുനരധിവാസമൊരുങ്ങും.ഇതുമായി ബന്ധപ്പെട്ട നടപടി
