സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും:  കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കടുത്ത നിലപാടെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പ്രതിഷേധങ്ങളോ സമരങ്ങളോ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍

മോദി വിരുദ്ധ പോസ്റ്ററുകള്‍ : ഡല്‍ഹിയില്‍ നാലുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. സംഭവത്തില്‍ നാലുപേരെ

ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒന്‍പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഥമാധ്യാപകര്‍ പട്ടിണി സമരം നടത്തി

തിരുവനന്തപുരം : കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് സംസ്ഥാനമൊട്ടുക്കും പ്രഥമാധ്യാപകര്‍ പട്ടിണി സമരം നടത്തി. 2021

പഞ്ചാബില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി,

കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ചുമതല നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കാന്‍ പുതുരക്തങ്ങളെത്തണമെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന് ഉണര്‍വേകി യുവനേതാവ് കനയ്യകുമാറിന് വലിയ ഉത്തരവാദിത്തം നല്‍കാന്‍

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. ഇടക്കാല സ്‌റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അയോഗ്യനാക്കപ്പെട്ട എ. രാജക്ക് സുപ്രിം

കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയിലുള്ള കാപികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. കാപികോ റിസോര്‍ട്ടിന്റെ