സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ അതിസമ്പന്നന്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മനസിലേക്ക് ഓടിയെത്തുക ഇന്ത്യന്‍ താരങ്ങളെയായിരിക്കും. കാരണം, അന്താരാഷ്ട്ര
Category: Latest News
പഠിച്ചത് ബയോടെക്‌നോളജി, ജോലി സമൂസ കച്ചവടം ; ദിവസ വരുമാനം 12 ലക്ഷം
ബെംഗളൂരു: ബയോടെക്‌നോളജിയില്‍ ബി.ടെകും എം.ടെകും നേടി മുപ്പത് ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന്
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തും : നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഓരോ പരിസ്ഥിതി മേഖലകളുടേയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സുപ്രീം കോടതി സൂചന നല്കി.
രാഹുല്‍ പാര്‍ലമെന്റില്‍; അദാനി വിഷയം ഇന്നും ശക്തം: സഭകള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി : വിദേശത്തുനടത്തിയ രാജ്യ വിരുദ്ധ പരമാര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇരു സഭകളിലും പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി
സമാന്തര ഇന്റലിജന്‍സ് സംഘം : മനീഷ് സിസോദിയക്കെതിരെ സി ബി ഐ യുടെ പുതിയ കേസ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്ക് എതിരെ സി ബി ഐ അഴിമതി നിരോധന നിയമപ്രകാരം പുതിയ കേസ്
രാഷ്ട്രപതിയുടെ ആദ്യ സന്ദര്‍ശനം; കൊച്ചിയിലെത്തി ദ്രൗപദി മുര്‍മു
കൊച്ചി: ആദ്യ കേരള സന്ദര്‍ശനത്തിന് കൊച്ചിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍
അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അരുണാചലിലെ ഇന്ത്യാ- ചൈന അതിര്‍ത്തി ബോംബ്ടിലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു
ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ വെള്ളപ്പൊക്കവും; 13 മരണം
അങ്കാറ: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. വെള്ളപ്പൊക്കത്തില്‍ 13 പേര്‍
ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: 2021 ല്‍ ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍
പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു: ഫാം ഉടമയ്ക്ക് വന്‍തുക പിഴ
ഡെവോണ്‍: പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചതിനെ തുടര്‍ന്ന് ഫാം ഉടമയ്ക്ക് വന്‍തുക പിഴ. ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയായ സ്റ്റീവ്
