സിപിആർ പരിശീലനത്തിന് തുടക്കമായി

കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സംസ്ഥാനത്ത് നടത്തുന്ന അടിസ്ഥാന സിപിആർ പരിശീലന പരിപാടിക്ക് തുടക്കമായി. പെട്ടെന്ന്

കുട്ടനാട് പാക്കേജ് എം.എസ്.സ്വാമിനാഥന്റെ സ്വപ്നം പദ്ധതി യാഥാർത്ഥ്യമാവാത്തത് സർക്കാരിന്റെ പിടിപ്പുകേട്

ആലപ്പുഴ:  കുട്ടനാടിന്റെ സ്വപ്നങ്ങൾ എന്നും സമുദ്രനിരപ്പിനു താഴെയായിരുന്നു. അവിടെ നിന്നു സ്വന്തം നാട് കുതിച്ചുയരണമെന്നത്  ഡോ. എം.എസ്. സ്വാമിനാഥന്റെ  സ്വപ്‌നമായിരുന്നു..

എം.കെ.പ്രേംനാഥ് കാലം മായ്ക്കാത്ത സോഷ്യലിസ്റ്റ് നേതാവ്

സോഷ്യലിസത്തിനായി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു അന്തരിച്ച എം.കെ.പ്രേംനാഥ്. പത്താംക്ലാസു മുതൽ രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തിയ അദ്ദേഹം അവസാന നാളുകൾ വരെ ജനങ്ങളോടൊപ്പം

സംസ്ഥാനത്ത് അതിശക്തമായ മഴ 10 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. അറബിക്കടലിലും

മണിപ്പുരിലെ വർഗീയ സംഘർഷം,ജെ.പി.നഡ്ഡയ്ക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം

ഇംഫാൽ: മണിപ്പുരിലെ വർഗീയ സംഘർഷം തടയുന്നതിൽ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു.

മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇസ്‌കോൺ

കൊൽക്കത്ത: ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും കൊടുംവഞ്ചകരാണെന്നും

പീപ്പിൾസ് റിവ്യൂവിന് ആശംസ നേർന്ന് എ.എം.എ.സിദ്ധീഖ്

കുവൈറ്റ്: പീപ്പിൾസ് റിവ്യൂവിന്റെ മാധ്യമ ശൈലി മാതൃകാപരമാണെന്നും കുവൈറ്റിലെ പ്രവാസികളുടെ വിഷയങ്ങൾ പൊതു സമൂഹത്തിലെത്തിക്കുന്ന പീപ്പിൾസ് റിവ്യൂവിനെ അഭിനന്ദിക്കുന്നതായും വ്യവസായ

പാരഗൺ ഉടമ സുമേഷ് ഗോവിന്ദിന് സഹപാഠികളുടെ ആദരവ്

കോഴിക്കോട് :രുചിക്കൂട്ടിന്റെ രസതന്ത്രം മലയാളിക്ക് പരിചയപ്പെടുത്തുകയും ലോകത്തിന് മാതൃകയാകുകയും ചെയ്ത പാരഗൺ റസ്റ്റോറന്റ് ഉടമ സുമേഷ് ഗോവിന്ദിനെ സഹപാഠികൾ ചേർന്ന്

ലോകഹൃദയ ദിനം വേറിട്ട രീതിയിൽ ആചരിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ

കോഴിക്കോട്: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടിയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ. പ്രശസ്ത ഹൃദ്രോഗവിദഗ്ധരുടെ ചർച്ച, മേയ്ത്രയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ