ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അളകനന്ദ നദിയുടെ തീരത്താണ് അപകടമുണ്ടായത്.
Category: Latest News
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും; വിലാപയാത്രയില്‍ അണിനിരന്ന് ആയിരങ്ങള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി
ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറ്റും; സംസ്‌കാര ചടങ്ങിന് ഔദ്യോഗിക ബഹുമതിയുണ്ടാകില്ല
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു തനിക്ക് ഔദ്യോഗിക ബഹുതികള്‍ വേണ്ടെന്ന്. ജീവിച്ചിരിക്കുമ്പോള്‍
പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. മുഖ്യ അലോട്ട്‌മെന്റുകളിലും
അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും; അന്‍വാര്‍ശേരിയിലേക്ക് പോകും
ബംഗളൂരു: കേരളത്തില്‍ സ്ഥിരമായി തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നാളെ ബംഗളൂരു
വിലാപയാത്ര അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 20 കിലോമീറ്റര്‍ മാത്രം…
കേരള രാഷ്ട്രീയ ചരിത്രത്തിലെ മികച്ച രാഷ്ട്രീയ നേതാവും ജനകീയ നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ജന്മനാട്ടിലേക്കുള്ള വിലാപയാത്ര തലസ്ഥാനത്തിലൂടെ പോകുമ്പോള്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍.
ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ബംഗളുരുവില്‍ അഞ്ച് പേര്‍ പിടിയില്‍
ബംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് ബംഗളൂരുവില്‍ അഞ്ച് പേര്‍ പിടിയില്‍. ബംഗളുരുവിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക പോലിസിന്റെ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: രാജര്‍ഹാട്ട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബഹിഷ്കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്ന വോട്ടിങ്ങില്‍ പോളിങ് ശതമാനം ഉയര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ത്രിതല
ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി തലസ്ഥാനം; കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി
തിരുവനന്തപുരം: തന്റെ അരനൂറ്റാണ്ടിലധികം വരുന്ന രാഷ്ട്രീയജീവിതത്തിലെ കര്‍മ്മമണ്ഡലമായ തലസ്ഥാനം ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാരനിര്‍ഭരമായ
