മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും.

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിൽ പാസാക്കി

ന്യൂഡൽഹി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിൽ പാസാക്കി. ശബ്ദവോട്ടെടുപ്പിലൂടെയായിരുന്നു വ്യക്തിഗത വിവര സംരക്ഷണ ബിൽ രാജ്യസഭയിൽ പാസാക്കിയത്.

തക്കാളിക്ക് പിന്നാലെ ഉള്ളിവിലയും വർധിച്ചേക്കും

ഡൽഹി: തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില കൂടിയേക്കുമെന്ന് റിപ്പോർട്ട്. ഉത്സവകാല സീസണിൽ വിലകൂടുമെന്നാണ് വിവരം. ഉള്ളിവില കിലോക്ക് 70 രൂപ

നാല് വർഷത്തെ ഇടവേളയ്ക്കൊടുനിൽ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്; സമാറ ആ​ഗസ്റ്റിൽ

റഹ്മാനും ഭരതും ആദ്യമായി ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സമാറ നവാഗതനായ തിയേറ്ററുകളിലേക്ക്. ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ. ​ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ഏകപക്ഷീയമായ നാല് ​ഗോളുകൾക്ക്

കരുത്തും പ്രാപ്തിയുമുള്ളവർ സിപിഎമ്മിലുണ്ട്; പുതുപ്പള്ളി സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി പാർട്ടി

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോൺ പുതുപ്പള്ളിയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സി.പി.എം. നിബു

താനൂർ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടു

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. വൈകാതെ തന്നെ സിബിഐ അന്വേഷണം ആരംഭിച്ചേക്കും.

മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ ബിരേൻ സിങ്ങിനെ മാറ്റില്ല; അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളുടെ പേരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റിലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അവിശ്വാസ പ്രമേയ

ഇന്ത്യാ-പാക് മത്സരങ്ങൾ ഉൾപ്പടെ ലോകകപ്പ് മത്സരങ്ങളുടെ തീയ്യതികൾ പുനഃക്രമീകരിച്ചു

ഡൽഹി: 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തീയ്യതികൾ പുനഃക്രമീകരിച്ചു. ഇന്ത്യ-പാക് പോരാട്ടമുൾപ്പെടെ ഒമ്പത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. മത്സരങ്ങളുടെ പുതുക്കിയ

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76