2000 രൂപ തുടർന്നും മാറ്റിയെടുക്കാം ആർ.ബി.ഐ ഗവർണർ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ തുടർന്നും മാറിയെടുക്കാമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആർ.ബി.ഐയുടെ 19 റീജ്യണൽ ഓഫീസുകൾ വഴിയും

ജാതി സെൻസസ്, ബിഹാർ സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ജാതി സർവേയുമായി ബന്ധപ്പെട്ട ഹരജിയിൽ ബിഹാർ സർക്കാരിന് സുപ്രിംകോടതി നോട്ടീസ്. ജാതി സർവേ ഫലം ബിഹാർ സംസ്ഥാന സർക്കാർ

കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേള ഒക്ടോബർ 14,15ന്

കോഴിക്കോട്: കേരള നോളജ് എക്കണോമി മിഷനും ഐസിടി അക്കാദമിയും ബിസിനസ് നെറ്റ് വർക്ക് ഇന്റർ നാഷണലും ചേർന്ന് സംഘടിപ്പിക്കുന്ന തൊഴിൽ

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ

വൺ റാങ്ക് വൺ പെൻഷൻ-2 ഐക്യദാർഢ്യ പ്രതിനിധി സംഘത്തിന് യാത്രയയപ്പ് നൽകി

കോഴിക്കോട്: ഡൽഹി ജന്തർമന്ദിറിൽ വൺ റാങ്ക് വൺ പെൻഷൻ-2 അപാകതകൾക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹിലേക്ക് പോകുന്ന ഇ

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം യോൺ ഫൊസ്സേയ്ക്ക്

2023ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ യോൺ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ എഴുത്തുകാരനാണ് യോൺ

മതാചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട് വി.ശിവൻകുട്ടി

കോഴിക്കോട്: ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം

പൊതുകടം വർധിക്കുന്നത് ആശങ്കാജനകം ഗിഫ്റ്റ്

തിരുവനന്തപുരം: പൊതുകടം വർദ്ധിക്കുന്നത് ആശങ്കാജനകമായ അവസ്ഥയാണെന്നുംനിയന്ത്രിച്ചു നിർത്തുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്

വസ്ത്ര വ്യാപാരസ്ഥാപനത്തിൽ വൻതീപ്പിടിത്തം, ആളപായമില്ല

കോഴിക്കോട്: നടുവട്ടത്ത് ബഹുനില വസ്ത്രവ്യാപാരസ്ഥാപനത്തിൽ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുകയും തീയും ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാസേനയെ വിവരം