തിരുവനന്തപുരം:യുവ ഡോക്ടര്‍ എ.ജെ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ്
Category: Latest News
ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം
എല്ലാവര്ക്കും തുല്ല്യനീതി വിഭാവനം ചെയ്യുന്ന മഹത്തായ നമ്മുടെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 13,500 ഓളം പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക വിഭാഗങ്ങളില്‍
ലെറ്റര്‍ഹെഡില്‍ ഇന്ത്യക്ക് പകരം ഭാരത് നീക്കവുമായി ഗോരഖ്പുര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്
ഗോരഖ്പുര്‍: ഇന്ത്യക്കു പകരം ഭാരത് എന്ന് ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ഉപയോഗിക്കാന്‍ ഒരുങ്ങി ഗോരഖ്പുര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്. അടുത്ത ഗോരഖ്പുര്‍ മുനിസിപ്പല്‍
കോപ് 28, 8300 കോടി ഡോളര്‍ സമാഹരിച്ചു
ദുബായ്: അഞ്ച് ദിവസം പിന്നിടുമ്പോള്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി (കോപ്28) സമാഹരിച്ചത് 8300 കോടി ഡോളര്‍. ചരിത്രപരമായ 11 പ്രതിജ്ഞകളും
ചെന്നൈയില്‍ പ്രളയ ദുരിതം മരണം 17 കടന്നു
യില്‍ പ്രളയ ദുരിതം മരണം 17 കടന്നുചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ ദുരിതങ്ങളുടെ പെരുമഴ. 17
താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി!
കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുരം ഒന്‍പതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട
യുവ ഡോക്ടറുടെ മരണം: സുഹൃത്ത് കസ്റ്റഡിയില്‍
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഡോ. ഇ എ റുവൈസ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം
കേന്ദ്ര മന്ത്രിമാരടക്കം തിരഞ്ഞെടുപ്പില്‍ ജയിച്ച 10 ബിജെപി എംപിമാര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരടക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 10 ബി.ജെ.പി. പാര്‍ലമെന്റ് അംഗങ്ങള്‍ രാജിവെച്ചു. ലോക് സഭയില്‍ നിന്നുള്ള 9 എം.പിമാരും,
സിബില്‍ സ്കോര്‍ 750 ന് മുകളിലെത്തിക്കാന്‍ വഴിയെന്ത്? വായ്പ എടുക്കാതിരുന്നാലും പ്രശ്നം?
സിബില്‍ സ്കോര്‍ പെര്‍ഫക്ട് ആണ് എന്ന് പറയുന്നത് 750 മുകളിലുള്ള സംഖ്യയാണ്. 300 നും 900 ത്തിനും ഇടയിലാണ് സിബില്‍
എസ്ബിഐയില്‍ 8000 ത്തില്‍ അധികം അവസരം; അപേക്ഷിക്കേണ്ട അവസാന തിയതി നാളെ
എസ് ബി ഐയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) 8000 ത്തില്‍ ഏറെ ഒഴിവുകള്‍ക്ക്
