ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധി നല്ല വിധിയെന്ന് കെ.കെ.രമ. അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി
Category: Latest News
ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 10 പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി.
വന്യജീവി ആക്രമണം:നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസംവരുത്തരുത്;രാഹുല്‍
കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ വരുത്തരുതെന്ന് വയനാട് എം.പി. രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വയനാട്ടില്‍
പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ റിഗ്ഗയി യൂണിറ്റ് രൂപീകരിച്ചു
പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ റിഗ്ഗയി യൂണിറ്റ് രൂപീകരിച്ചു. അബ്ബാസിയ ഹെവന്‍സ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിജു വായ്പ്പൂര്‍
ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് മെഗാ ഇവന്റ് ഫ്‌ളയര്‍ പ്രകാശനം ചെയ്തു
ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് സംഘടനയുടെ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് അശോകന്‍ തിരുവനന്തപുരംഅധ്യക്ഷത
പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; എം കെ രാഘവന് എം പി .
അത്തോളി :സംസ്ഥാനത്തെ പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം കെ രാഘവന്
‘യുഎല്‍ സ്‌പേസ്അസ് വണ്‍ ആന്തെം’ അപ്പാര്‍ട്ട്‌മെന്റിന് പുരസ്‌കാരം
മലബാര്‍ മേഖലയിലെ മികച്ച അപ്പാര്‍ട്ട്‌മെന്റിന് ഇന്‍ഡ്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഐ) കോഴിക്കോട് കേന്ദ്രവും അള്‍ട്രാടെക് സിമന്റ് ലിമിറ്റഡും ചേര്‍ന്നു നല്കുന്ന
നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി
വെന്നിയൂര്‍: അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി പ്രഖ്യാപിച്ചു.
രാജ്‌കോട്ടില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം
രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം. ഇന്ത്യക്ക് 434 റണ്‍സിന്റെ റെക്കോഡ് ജയം. 557 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ
അധികാരം ആസ്വദിക്കാനല്ല, കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തം; മോദി
അടുത്ത തവണയും ബിജെപി അധികാരത്തിലെത്തണമെന്ന് പറയുന്നത് അധികാരം ആസ്വദിക്കാനല്ലെന്നും കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തമാണെന്നും അതിന് വേണ്ടിയാണ്
