കൊച്ചി: വാട്ടര്‍ മെട്രോ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന്
Category: Latest News
മോക്‌പോളിലെ ആരോപണം തെറ്റ്; തിരഞ്ഞെടുപ്പ് കമ്മിഷന്‍
കാസര്‍കോട്ടെ മോക്‌പോളിലെ ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. കലക്ടറും റിട്ടേണിങ്
കാല്‍മുട്ടിന് പരുക്ക്; പാരീസ് ഒളിമ്പിക്സില്‍ നിന്നും പിന്മാറി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ ശ്രീശങ്കര്‍
കാല്‍മുട്ടിന് പരിക്ക് പറ്റിയതിനെ തുടര്ന്ന്പാരീസ് ഒളിമ്പിക്സില്‍ നിന്നും പിന്മാറി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ മലയാളി അത്ലറ്റ് എം ശ്രീശങ്കര്‍. പരിശീലനത്തിനിടെ
കീം 2024: അപേക്ഷ ഏപ്രില്‍ 19 വരെ
കേരള എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലെ (കീം) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19-നു
ശക്തമായ മഴ; ദുബായ് വിമാനത്താവളത്തില്‍ മിക്ക സര്‍വീസുകളും റദ്ദാക്കി
യുഎഇയില്‍ 75 വര്‍ഷത്തിനിടെയിലെ ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയായിലായി. ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ ഒട്ടുമിക്ക വിമാനസര്‍വീസുകളും
ശില്‍പ ഷെട്ടിയുടെ 97.8 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി
കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പേരിലുള്ള 97.8 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഇന്ത്യന്‍ കൈറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
ചൈനയിലെ വൈഫാങ്ങില്‍ വെച്ച് ഏപ്രില്‍ 19 മുതല്‍ 24 വരെ നടക്കുന്ന ഇരുപതാമത് വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആറംഗ
ആവേശകരമായ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തി
തൃശൂര്‍:മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നൈതലക്കാവ് ഭഗവതി മടങ്ങി. എറണാകുളം ശിവകുമാര്‍ കൊമ്പന്റെ ശിരസിലേറി ഭഗവതി
ബിജെപിക്ക് കാസര്‍കോട്ട് മോക് പോളില്‍ ചെയ്യാത്ത അധികവോട്ടെന്ന് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പരിശോക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
കാസര്‍ഗോഡ്:ബുധനാഴ്ച നടന്ന മോക് പോളില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി
മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം തടയണം
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളേയും നിലപാടുകളേയുമാണ് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടത്.
