രാഹുലും പ്രിയങ്കയും ചൂരല്‍ മലയില്‍

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണം: ശശി തരൂര്‍

തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് ശശി തരൂര്‍ എം പി. കേന്ദ്ര ആഭ്യന്തര

ദുരന്ത ഭൂമി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്നില്ലാതായ ചൂരല്‍മലയും മുണ്ടക്കൈയും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. മുഖ്യമന്ത്രി

ഏറെ പിന്നാക്കമുള്ളവര്‍ക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ന്യൂഡല്‍ഹി: പട്ടികജാതിയില്‍ തീരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്വോട്ട അനുവദിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ

ഹനിയയുടെ വധത്തിന് പ്രതികാരം; ആക്രമണത്തിന് ഖമനയിയുടെ ഉത്തരവ്

ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനികൊല്ലപ്പെട്ടതിനുത്തരവാദി ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു. വധത്തിന് പ്രതികാരം ആക്രമണമാണെന്നും ആയതിനാല്‍ ഇസ്രയേലിനെ നേരിട്ട്

മേപ്പാടി ഉരുള്‍പൊട്ടല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യത, കാണാതായവര്‍ 240

വയനാട്: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം നടന്ന്

ആലംബഹീനര്‍ക്കാശ്രയമായി ദുരിതാശ്വാസ ക്യാമ്പുകള്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശേഷിക്കുന്നവര്‍ക്കാശ്വാസമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ ക്യാമ്പുകളിലായി 7000ത്തിലധികം പേരാണ് ഉള്ളത്.ജില്ലയില്‍

ഓഗസ്റ്റ് 3 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്   തിരുവനന്തപുരം: ഓഗസ്റ്റ് 3 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി

തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പ് നടന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ

മഴക്കെടുതി നേരിടുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം; പ്രവാസി സംഘം

കോഴിക്കോട്: മഴക്കെടുതി നേരിടുന്നതിന് പ്രവാസി സംഘം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കേരള പ്രവാസി സംഘം അഭ്യര്‍ത്ഥിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍