അന്തരിച്ചു

നിലമ്പൂര്‍:ആദ്യകാല സോഷ്യലിസ്റ്റായിരുന്ന കെഎസ്ആര്‍ടിസി റിട്ട. കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ഇഗ്‌നേഷ്യസ് എ. കണിയാമറ്റം (63) അന്തരിച്ചു. സംസ്‌കാരം നാളെ (6/11/24)10.30 ന്

കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലന ക്യാമ്പ് തെക്കേപ്പുറം പ്രവാസി ഫുട്‌ബോള്‍ അസോസിയേഷന്‍ (TEFA) ജനറല്‍ സെക്രട്ടറി യൂനുസ്

സഹായം തേടുന്നു

മേപ്പാടി: പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ കാപ്പംകൊല്ലിയില്‍ താമസിക്കുന്ന സുലൈഖ (47) ഇരു വൃക്കകളും തകരാറിലായി വയനാട് വിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

കോഴിക്കോട് ആകാശവാണിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം;കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: 72 വര്‍ഷം പഴക്കമുള്ള ആകാശവാണി കോഴിക്കോട് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്,

ലക്ഷ്യം വിദ്യാഭ്യാസം; മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: ലക്ഷ്യം വിദ്യാഭ്യാസമാണെന്നതിനാല്‍ 2004-ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. മദ്രസകളിലെ വിദ്യാഭാസത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാരിന്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

  കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്.ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍, നിയമപാലകരെന്നോ സര്‍ക്കാര്‍

പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ കാറിടിച്ച് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ-തിരുച്ചി ദേശീയപാതയില്‍ മല്‍മറുവത്തൂരിലാണ് അപകടം.ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന

ജീവന്‍ വേണമെങ്കില്‍ 5 കോടി, അല്ലെങ്കില്‍ മാപ്പു പറയണം’: സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയ്യുടെ സംഘത്തിലെ ആളെന്ന് വിശേഷിപ്പിച്ചാണ് മുംബൈ പൊലീസിന്റെ

യുഎസിനെ ആര് നയിക്കും; വിധിയെഴുത്ത് ഇന്ന്

ന്യൂയോര്‍ക്ക്: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ യുഎസിലെ 16 കോടി ജനത ഇന്ന് വിധിയെഴുതും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ