ന്യൂഡല്‍ഹി: സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ആശ്രിതയായ ഒരു സ്ത്രീയ്ക്ക്
Category: Latest News
ആഴ്ചവട്ടം അയല്‍പക്കവേദി; സില്‍വര്‍ ജൂബിലി സ്മരണിക വിതരണം ചെയ്തു
കോഴിക്കോട്: ആഴ്ചവട്ടം അയല്‍പക്കവേദിയുടെ ജനറല്‍ ബോഡിയോഗവും അയല്‍പക്കവേദിയുടെ ‘സില്‍വര്‍ ജുബിലി സ്മരണിക’ വിതരണോദ്ഘാടനവും ആഴ്ചവട്ടത്തെ അറക്കല്‍ ഹൗസ് കോമ്പൗണ്ടില്‍ നടന്നു.
പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ സ്മാരക സംവത്സര പ്രഭാഷണം നടത്തി
കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണന്റെ സ്മരണക്കായി ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ ഭാഷാ
6-ാമത് നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
കോഴിക്കോട്: 6-ാമത്് നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍
പ്രവാസികള്‍ക്ക് പുതിയ പദ്ധതിയുമായി ഗ്ലോബല്‍ പ്രവാസിയും എയിം സോണ്‍ ബിസിനസ് സൊല്യൂഷനും
കോഴിക്കോട്: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിനായി പുതിയ പദ്ധതിയുമായി ഗ്ലോബല്‍ പ്രവാസിയും എയിം സോണ്‍ ബിസിനസ് സൊല്യൂഷനും.2030 ആവുമ്പോഴേക്കും 5000
‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’; സ്നേഹ കാഴ്ചയായി സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ‘ബഡ്ഡി വാക്ക്’
കോഴിക്കോട്: ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍
ക്രിസ്മസിന് ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു
തിരുവനന്തപുരം:ക്രിസ്മസിന് ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു.സാമൂഹ്യ സുരക്ഷ, ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കാണ് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചത്. തിങ്കളാഴ്ച മുതല്‍
12-മത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം
പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം കുറിക്കുന്നു.ലോകമെമ്പാടുമുള്ള മനുഷ്യര്‍ കരവിരുതില്‍ തീര്‍ക്കുന്ന മഹാത്ഭുതങ്ങള്‍ക്ക് ഇവിടെ ആതിഥ്യമരുളും.മേളയുടെ ഔപചാരിക ഉദ്ഘാടനം
ക്ലാസിനിടെ അശ്ലീല പരാമര്‍ശം എംഎസ് സൊല്യൂഷന്‍സ് സിഇഒയ്ക്കെതിരെ നടപടി
കോഴിക്കോട്:ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെതിരെ പൊലീസ് ടപടി. എഐവൈഎഫ് നല്‍കിയ പരാതിയിലാണ്
അപ്പോളോ സര്‍ക്കസ് നാളെ മുതല്‍ കോഴിക്കോട് ബീച്ചില്‍
കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ സര്‍ക്കസ് സ്ഥാപനങ്ങളിലൊന്നായ അപ്പോളോ സര്‍ക്കസ് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നാളെ (വെള്ളി) വൈകിട്ട് 7
