പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ വൈദ്യുതാഘാതമേറ്റ് പോലിസുകാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി
Category: Latest News
ജമ്മു കശ്മീരില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു; പത്ത് തൊഴിലാളികള്‍ കുടുങ്ങി
ശ്രീനഗര്‍: റംബാന്‍ ഏരിയയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ടണല്‍ തകര്‍ന്ന് 10 പേര്‍ കുടുങ്ങി. അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരെ
നവ്‌ജ്യോത് സിങ് സിദ്ദു പാട്യാല ഹൈക്കോടതിയില്‍ കീഴടങ്ങും
പാട്യാല: കോണ്‍ഗ്രസ് നേതാവായ നവ്‌ജ്യോത് സിങ് സിദ്ദു 34 വര്‍ഷം മുന്‍പുണ്ടായ കേസില്‍ പാട്യാല ഹൈക്കോടതിയില്‍ കീഴടങ്ങും. 1988ല്‍ വാഹനം
നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ ഒളിവില്‍ പോയ നിര്‍മാതാവും നടനുമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ
തൃശൂര്‍ പൂരം വെടിക്കെട്ട്: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് നടത്തും
തൃശൂര്‍: കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍. ഇതിനായി ധനവകുപ്പ് 30 കോടിയുടെ സഹായം നല്‍കും. ശമ്പളവിതരണത്തില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന്
ഗ്യാന്‍വാപി കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസ് പരിഗണിക്കുക. അതുവരെ തുടര്‍ നടപടി പാടില്ലെന്ന്
ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്
പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീട്ടില്‍ റെയ്ഡ്. സി.ബി.ഐയാണ് റെയ്ഡ് നടത്തിയത്. ലാലു മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍
കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങൡ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞു
സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചന കൊച്ചി: ഗള്‍ഫില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം മര്‍ദ്ദനത്തിനിരയാവുകയും ചികിത്സയില്‍ കഴിയവെ യുവാവ്
