കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ; 24 മണിക്കൂറിനുള്ളില്‍ മാലിദ്വീപിലും ലക്ഷദ്വീപിലും കാലവര്‍ഷം

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലിച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. മന്ത്രി സജി ചെറിയാനാണ് വൈകീട്ട് അഞ്ചിന് അവാര്‍ഡ് പ്രഖ്യാപനം നടത്തുക. മമ്മൂട്ടി,

ലൈംഗികത്തൊഴില്‍ പ്രഫഷനായി അംഗീകരിച്ച് സുപ്രീം കോടതി

ലൈംഗിക തൊഴിലാളികള്‍ക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ട് ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ പ്രഫഷനായി അംഗീകരിച്ച് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക

“റേഷന്‍ ഷോപ്പ് സെയില്‍സ്മാന്‍ നിയമനം മന്ത്രി വാക്ക് പാലിക്കണം”

കോഴിക്കോട്: കാല്‍നൂറ്റാണ്ടിലധികം കാലത്തോളം റേഷന്‍ കടകള്‍ നടത്തിയും, സെയില്‍സ്മാനായും ജോലി ചെയ്തവരെ പെരുവഴിയിലാക്കുന്ന നോട്ടിഫിക്കേഷനാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ വകുപ്പ്

സി.ഇ.പി.എ കരാര്‍ കേരളത്തിന് കൂടുതല്‍ നിക്ഷേപക സാധ്യത നല്‍കും: മന്ത്രി പി.രാജീവ്

കോഴിക്കോട്: ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് മെയ് ഒന്നു മുതല്‍ നടപ്പാക്കിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.പി.എ) കേരളത്തിന് നേട്ടമാകുമെന്ന്

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളി. മെയ് ഒന്‍പതിലെ

വിനയ് കുമാര്‍ സക്‌സേന ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി വിനയ് കുമാര്‍ സക്‌സേന സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; എല്ലാ പിന്തുണയും നല്‍കിയെന്ന് നടി

തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ തന്റെ ആശങ്കകള്‍ അറിയിക്കുകയായിരുന്നുവെന്ന് നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി